Thursday, July 4, 2024

ഒരേ ഇരുപ്പ് ജോലികൾക്ക് കോഫി ടൈം നല്ലത്, ഗവേഷണഫലങ്ങൾ

drink coffee if you are sitting for too long

ഇന്നത്തെ കാല​ത്ത് കൂടുതൽ ജോലികളും ദീർഘനേരം കമ്പ്യൂട്ടറിനു മുന്നിൽ ഇരുന്ന് ചെയ്യേണ്ടതാണ്. ജോലിയുടെ ഭാ​ഗമായി മറ്റും മണിക്കൂറുകളോളം ചടഞ്ഞിരിക്കേണ്ടിവരുന്നു. ദീർഘസമയം ഇരിക്കുന്നത് പുകവലിക്ക് സമാനമായ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പലപഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇരിപ്പിൻ്റെ ദൈർഘ്യം കൂടുന്നതുമൂലമുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ കാപ്പിയെ കൂട്ടുപിടിച്ചാൽ മതിയെന്നാണ് പുതിയൊരു പഠനം പറയുന്നത്.

ചൈനയിലെ സൂചൗ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. അമേരിക്കയിൽ നിന്നുള്ള ​10,000 പേരെ ഉൾപ്പെടുത്തി നടത്തിയ ​ഗവേഷണത്തിനൊടുവിലാണ് വിലയിരുത്തലിൽ എത്തിയത്. ബി.എം.സി. പബ്ലിക് ഹെൽത്ത് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരുദിവസം ആറോ, അതിലധികമോ മണിക്കൂറുകൾ ഇരിക്കുന്നവരാണെങ്കിൽ കാപ്പികുടിക്കുന്ന ശീലം​ ​ഗുണം ചെയ്യുമെന്നാണ് പഠനത്തിലുള്ളത്.

മണിക്കൂറുകളോളം ചടഞ്ഞിരിക്കുന്ന, കാപ്പി കുടിക്കുന്ന ശീലമുള്ളവർ മണിക്കൂറുകളോളം ഇരിക്കുന്ന കാപ്പികുടിശീലം ഇല്ലാത്തവരെ അപേക്ഷിച്ച് വിവിധ രോ​ഗങ്ങളാൽ മരണപ്പെടാനുള്ള സാധ്യത 24 ശതമാനം കുറവാണെന്ന് പഠനത്തിൽ കണ്ടെത്തി. ദീർഘസമയം ഇരിക്കുന്നുതുമൂലമുള്ള ആരോ​ഗ്യപ്രശ്നങ്ങളെ കോഫി പ്രതിരോധിക്കുന്നതിനെക്കുറിച്ചാണ് പഠനത്തിൽ കണ്ടെത്തിയത്.

കോഫി കുടിക്കുന്നതിലൂടെ ദീർഘസമയം ഇരിക്കുന്നതുമൂലമുള്ള ഹൃദ്രോ​ഗസാധ്യതകളെ ഇല്ലാതാക്കാം എന്നാണ് ​ഗവേഷകർ പറയുന്നത്. ദിവസവും നാലുമണിക്കൂറിൽ കുറവ് ഇരിക്കുന്നവരെ അപേക്ഷിച്ച് എട്ടുമണിക്കൂറിലധികം ഇരിക്കുന്നവരിൽ ഹൃദ്രോ​ഗം ഉൾപ്പെടെയുള്ള കാരണങ്ങളാൽ മരണപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് ​ഗവേഷകർ വ്യക്തമാക്കി. ദിവസവും രണ്ടോ അതിലധികമോ കാപ്പി കുടിക്കുന്നത് ഇത്തരം മരണങ്ങളിൽ നിന്നും സംരക്ഷിക്കും. കാപ്പിയിലടങ്ങിയിരിക്കുന്ന കഫീൻ ടൈപ് 2 ഡയബറ്റിസ്, ഹൃദ്രോ​ഗങ്ങൾ തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നാണ് ​ഗവേഷകർ പറയുന്നത്.

ടൈപ് 2 ഡയബറ്റിസ്, ഹൃദ്രോ​ഗങ്ങൾ, പക്ഷാഘാതം തുടങ്ങിയവയെ പ്രതിരോധിക്കാൻ കാപ്പികുടിക്കുന്ന ശീലം സഹായിക്കുമെന്ന് നേരത്തേ പല പഠനങ്ങളും വ്യക്തമാക്കിയിരുന്നു. കഫീൻ നീക്കം ചെയ്ത കാപ്പിയാണെങ്കിൽപ്പോലും ആൻ്റിഓക്സിഡന്‍റുകളാൽ സമൃദ്ധമാണെന്നും ചയാപചയ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും ശരീരത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യുമെന്നും കണ്ടെത്തിയിട്ടുണ്ട്. കാപ്പിയിലടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ പാർക്കിൻസൺസ് പോലുള്ള രോ​ഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുമെന്നും പലപഠനങ്ങളിലും പറയുന്നുണ്ട്.

Advertisement

LIVE NEWS UPDATE
Video thumbnail
സവിശേഷമായ കൂടിക്കാഴ്ചയെന്ന് പ്രധാനമനന്ത്രി; നന്ദി പറഞ്ഞ് താരങ്ങൾ | MC News | MC Radio
01:43
Video thumbnail
ചക്ക മിഠായി മുതൽ ചക്ക ബിരിയാണി വരെ: ഇന്ന് ലോക ചക്ക ദിനം | MC News | MC Radio
03:20
Video thumbnail
ഞാന്‍ കണ്ട കാര്യം അന്നും ഇന്നും പറയും : ‘രക്ഷാപ്രവര്‍ത്തന’ പരാമര്‍ശം ആവർത്തിച്ച് മുഖ്യമന്ത്രി
03:00
Video thumbnail
'ഇടിമുറിയിലൂടെ വളർന്നു വന്ന പ്രസ്ഥാനമല്ല SFI'; എസ്എഫ്ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി
02:16
Video thumbnail
പ്രിന്‍സിപ്പലിനെതിരായ എസ് എഫ് ഐയുടെ ഭീഷണി; സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം | V D SATHEESAN|
00:53
Video thumbnail
`നിങ്ങള്‍ തിരഞ്ഞടുക്കപ്പെട്ട മുഖ്യമന്ത്രിയാണ് മഹാരാജാവല്ല'; നിയമസഭയില്‍ ബഹളം
07:40
Video thumbnail
ആരെയും തല്ലിക്കൊല്ലാന്‍ ലൈസന്‍സ് നല്‍കിയോ? സഭയില്‍ ക്ഷുഭിതനായി പ്രതിപക്ഷനേതാവ്
05:25
Video thumbnail
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം | 1 Minute News | Kerala News | MC News
00:48
Video thumbnail
സഭയിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
07:35
Video thumbnail
വിമ്പിള്‍ഡന്‍ ആഘോഷത്തില്‍ ആവേശമായി ഇലുമിനാറ്റി! | Illuminati |Carlos alcaraz|
00:34
Video thumbnail
ലെറ്റര്‍ബോക്‌സ്ഡ് ലിസ്റ്റില്‍ മലയാളത്തിലെ ഈ ചിത്രങ്ങളോ? |LETTER BOX|
00:52
Video thumbnail
2024 പാരിസ് ഒളിംപിക്‌സിൽ ജിൻ ദീപശിഖയേന്തും? |BTS JIN|
00:35
Video thumbnail
ആരാണ് ഭോലേ ബാബ? | BOLO BABA | How Ex Cop Turned to Bhole Baba ? | MC NEWS
02:47
Video thumbnail
ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം മോഹൻലാലിന് |MOHANLAL|
00:29
Video thumbnail
വിശ്വാസം നഷ്ടപ്പെട്ടു, രാജ്യത്തിന് ആവശ്യമില്ല നീറ്റിനെതിരെ വിജയ് |VIJAY |NEET EXAM|
00:56
Video thumbnail
അടൂർ ഗോപാല കൃഷ്ണന് പിറന്നാൾ ആശംസകൾ |ADOOR GOPALAKRISHNAN|
02:55
Video thumbnail
രാജ്യസഭയില്‍ ബഹളം, മദ്രാവാക്യം മുഴക്കി പ്രതിപക്ഷം | Narendra Modi | Rajya Sabha | MC News
03:21
Video thumbnail
'തോറ്റിട്ടില്ല, വിജയിച്ചിട്ടും മാറി കൊടുത്തു':അമ്മ തിരഞ്ഞെടുപ്പിനെതിരെ രമേഷ് പിഷാരടി | MC NEWS
00:53
Video thumbnail
യോഗ ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? | Weight Loss | Yoga | Fitness | MC News
01:33
Video thumbnail
നന്ദിപ്രമേയത്തില്‍ മോദിയുടെ മറുപടി; ലോക്‌സഭയില്‍ ബഹളം | Narendra Modi | Lok Sabha | MC News
04:27
Video thumbnail
കൊല്ലം സുധിയുടെ മണം പെർഫ്യൂമാക്കി ലക്ഷ്മി നക്ഷത്ര; നന്ദി പറഞ്ഞ് രേണു | MC News | MC Radio
00:54
Video thumbnail
കാനഡ ദിനാഘോഷം; മാനത്ത് വർണവിസ്മയം തീർത്ത് നയാഗ്ര ഫോൾസ് വെടിക്കെട്ട് | MC News | MC Radio
01:00
Video thumbnail
ഇന്ത്യയില്‍ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ | MC News | MC Radio
04:34
Video thumbnail
കാനഡ ദിനാഘോഷം; മിസ്സിസാഗയിലെ സെലിബ്രേഷൻ സ്ക്വയറിൽ രാത്രി പത്തു മണിയോടെ നടന്ന വെടിക്കെട്ട്… | MC News
00:54
Video thumbnail
പാർട്ടി - സർണക്കടത്ത് സംഘ ബന്ധം; തുറന്നടിച്ച് പാട്യം ഗോപാലന്റെ മകൻ ഉലക്‌ എൻ.പി | MC News | MC Radio
01:53
Video thumbnail
ന്യൂസീലന്‍ഡില്‍ ടാക്‌സി ഡ്രൈവറായി പിണറായി വിജയന്റെ അപരന്‍ | MC News
01:33
Video thumbnail
തുടർച്ചയായ മൂന്നാം തവണയും ജേതാക്കളായി കോട്ടയം ബ്രദേഴ്സ്
03:51
Video thumbnail
കാനഡ ഡേയുടെ ചരിത്രം എന്താണ് ? | MC NEWS
01:57
Video thumbnail
നോട്ടുനിരോധനം മുതല്‍ നീറ്റ് വരെ.. ഭരണപക്ഷത്തെ ചൊടിപ്പിച്ച് രാഹുൽ | Rahul vs PM In Lok Sabha
03:30
Video thumbnail
മമ്മൂട്ടി പകർത്തിയ ചിത്രത്തിന് മൂന്ന് ലക്ഷം! ലേലം വിളിച്ചെടുത്ത് പ്രമുഖ വ്യവസായി | MC News
00:33
Video thumbnail
ഫ്രീ ഫ്‌ളൈറ്റ് സോണില്‍ ഹൈഡ്രജൻ ബലൂണുകളും ലേസര്‍ ബീം ലൈറ്റുകളും നിരോധിച്ചു | MC News | MC Radio
00:35
Video thumbnail
മോദി ദൈവവുമായി നേരിട്ട് ബന്ധമുള്ള പ്രധാനമന്ത്രി | RAHUL GANDHI | Rahul vs PM In Lok Sabha
04:13
Video thumbnail
അയോധ്യയില്‍ തോല്‍വി ഉറപ്പായതിനാല്‍ മോദി പിന്മാറി - രാഹുൽ ഗാന്ധി | Rahul vs PM In Lok Sabha
03:10
Video thumbnail
ടിബറ്റിന് പുറത്തുള്ള ഏറ്റവും വലിയ ടിബറ്റൻ സെറ്റിൽമെൻ്റിലേക്ക് ഒരു യാത്ര | Travelista by MC News
05:20
Video thumbnail
ബിജെപിയെ കടന്നാക്രമിച്ച് രാഹുൽ, പ്രസംഗത്തിൽ ഇടപെട്ട് മോദി | RAHUL GANDHI | Rahul vs PM In Lok Sabha
03:27
Video thumbnail
ഇന്ത്യ എന്ന ആശയത്തെ ബിജെപി ആക്രമിക്കുകയാണ് - രാഹുൽ ഗാന്ധി | RAHUL GANDHI |Rahul vs PM In Lok Sabha
02:56
Video thumbnail
സഭയില്‍ ശിവന്റെ ചിത്രം ഉയര്‍ത്തി രാഹുല്‍ ഗാന്ധി | RAHUL GANDHI | LOK SABHA |Rahul vs PM In Lok Sabha
02:29
Video thumbnail
മോഹൻലാലിനൊപ്പം ഹെലികോപ്റ്റർ യാത്ര പങ്കിട്ട് ആന്റണി പെരുമ്പാവൂർ |MOHANLAL|
00:27
Video thumbnail
മാർ തോമാശ്ലീഹായുടെ ​ദുക്റാന തിരുനാളിന് കൊടിയേറി |Duqrana thirunal at st michaels church sharjah |
01:20
Video thumbnail
ആതുര സേവകര്‍ക്കായി ഒരു ദിനം |National Doctors' Day|
00:41
Video thumbnail
ഇനി കെ എസ് ഇ ബി ബില്ലുമെടുത്ത് അക്ഷയ കേന്ദ്രത്തിൽ പോകണ്ട...! |KSEB|
00:39
Video thumbnail
ലൈഫ് പ​ദ്ധതിയുടെ ഭാ​ഗമായി ലഭിച്ച വീടുകൾ താമസയോ​ഗ്യമല്ല...!|LIFE MISSION SCHEME |MC NEWS |MC RADIO|
08:16
Video thumbnail
ജഡേജയും പടിയിറങ്ങുന്നു: ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു | T20 WORLD CUP | JADEJA |
00:31
Video thumbnail
വയനാട് കബനി നദിയിൽ കാട്ടാനക്കൂട്ടം ഒഴുക്കിൽപ്പെട്ടു | MC News | MC Radio
01:00
Video thumbnail
ടൊറന്റോ സോഷ്യൽ ക്ലബ് വടംവലി മത്സരം; കോട്ടയം ബ്രദേഴ്സ് ജേതാക്കൾ | MC News
01:18
Video thumbnail
വില്ലനല്ല സാർ, നായകൻ | India won T20 | Hardik Patel | MC News
00:44
Video thumbnail
വിജയം എറിഞ്ഞിട്ട പവർ പാണ്ഡ്യ | India won T20 | Hardik Patel | MC News
01:27
Video thumbnail
ഫലം വൈകി; ഭരണകക്ഷി പൊട്ടി | MC News | MC Radio
03:36
Video thumbnail
ടീമിൽ മലയാളി ഉണ്ടോ എന്നാ ഇന്ത്യ കപ്പടിക്കും | MC News | MC Radio
01:51
Video thumbnail
കൊച്ചിൻ കാർണ്ണിവൽ ഇനി കാനഡയിലും | MC News | MC Radio
01:30
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!