Sunday, July 7, 2024

ജൂണിൽ കാൽഗറി ഭവനവിൽപ്പനയിൽ ഇടിവ്

Calgary June home sales dip amid supply challenges, rising prices

കാൽഗറി : വിതരണ വെല്ലുവിളികളും വിലക്കയറ്റവും കാരണം ജൂണിൽ കാൽഗറി ഭവന വിൽപ്പനയിൽ നേരിയ ഇടിവുണ്ടാക്കി. 2023 ജൂണിലെ ഭവനവിൽപ്പനയിൽ നിന്നും 12.8% ഇടിവിൽ ഈ ജൂണിൽ 2,738 വീടുകളുടെ വിൽപ്പനയാണ് നടന്നതെന്ന് കാൽഗറി റിയൽ എസ്റ്റേറ്റ് ബോർഡ് (CREB) റിപ്പോർട്ട് ചെയ്തു. അതേസമയം വർഷം തോറും 8.5% വർധനയിൽ മൊത്തം റെസിഡൻഷ്യൽ ബെഞ്ച്മാർക്ക് വില 608,000 ഡോളറായി ഉയർന്നു.

കാൽഗറിയിലെ എല്ലാ മേഖലകളിലെയും വീടുകളുടെ വില ഉയർന്നതായി CREB ചീഫ് ഇക്കണോമിസ്റ്റ് ആൻ-മേരി ലൂറി പറഞ്ഞു. എന്നാൽ, ജൂണിൽ പുതിയ ലിസ്റ്റിങ്ങുകൾ 3,798 ആയി കുറഞ്ഞു. ഇത് വർഷം തോറും 3.6% കുറവാണ് രേഖപ്പെടുത്തിയത്.

ഓരോതരം വീടുകളുടെയും ബെഞ്ച്മാർക്ക് വില ചുവടെ ചേർക്കുന്നു :

  • ഡിറ്റാച്ച്ഡ് : 767,600 ഡോളർ
  • സെമി ഡിറ്റാച്ച്ഡ് : 686,100 ഡോളർ
  • അപ്പാർട്ട്മെൻ്റ് : 344,700 ഡോളർ

Advertisement

LIVE NEWS UPDATE
Video thumbnail
ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് പൊള്ളലേറ്റു | 1 min Reel News | MC News
00:52
Video thumbnail
ജോണ്‍ സീന 2025ല്‍ വിരമിക്കും | john Cena | WWE | MC News
00:59
Video thumbnail
ധോണിക്ക് പിറന്നാൾ | HAPPY BIRTHDAY M.S DHONI | MS DHONI
01:56
Video thumbnail
കോപ്പ അമേരിക്ക: ബ്രസീൽ പുറത്ത് | Brazil knocked out by Uruguay in Copa America | MC News
00:54
Video thumbnail
പിയേഴ്‌സൺ സ്വർണക്കവർച്ച: സ്വർണം എത്തിയത് ഇന്ത്യയിൽ | pearson goldheist: Gold was smuggled into india
00:55
Video thumbnail
സിംബാബ്‌വെയ്ക്ക് മുന്നിൽ വീണ് ഇന്ത്യൻ യുവനിര |Zimbabwe beat India by 13 runs|
00:45
Video thumbnail
ഒഴിവാക്കാം, ഭാഷാ പ്രയോ​ഗത്തിലെ ദുരന്തങ്ങൾ |Episode 102| Binu K Sam | Pathirum Kathirum | MC News |
03:53
Video thumbnail
മഴക്കാലത്തെ ഭക്ഷണം; ഈ കാര്യങ്ങൾ ശ്രദ്ധിക്കാം |Avoid these vegetables during monsoon season|
01:28
Video thumbnail
വി.ഡി.സതീശന്റെ കാർ അപടകത്തിൽപെട്ടു | V D Satheeshan | Car Accident | News Updates In 1 Minutes
00:48
Video thumbnail
ജോലി ഭാരവും മാനസിക സമ്മർദ്ദവും; വിചിത്രമായ ആത്മഹത്യ |Robot commits suicide due to workload |
02:13
Video thumbnail
സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ വിജയം | MC News
00:45
Video thumbnail
ഹസാഡസ് വാഹനങ്ങളുടെ ഡ്രൈവിംഗ് പഠന രീതി കാര്യക്ഷമമാക്കണം; കെ ബി ഗണേഷ്‌കുമാർ
06:08
Video thumbnail
അഞ്ച് വയസ്സിൽ താഴെയുള്ള നവജാത ശിശുക്കൾക്കും ആധാറിൽ ഇനി പേര് ചേർക്കാം | MC News | MC Radio
00:56
Video thumbnail
ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന താരങ്ങളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. .
00:57
Video thumbnail
കണ്ണമാലിയിൽ നാട്ടുകാരുടെ പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചു
01:56
Video thumbnail
കിട്ടുന്ന ശമ്പളം ഒറ്റയ്ക്ക് തിന്നണമെന്ന മാനസികാവസ്ഥയാണ് ഫഹദിന്‍റേത്; തുറന്നടിച്ച് അനൂപ് ചന്ദ്രൻ
00:59
Video thumbnail
കണ്ണമാലിയിലെ ജനങ്ങൾ പ്രതിഷേധത്തിൽ | MC News | MC radio
00:35
Video thumbnail
'ഭൂമിയിൽ ഛിന്നഗ്രഹം പതിക്കും, ഭൂമി പൊട്ടിത്തകരും' | Asteroid will hit Earth | MC News
02:27
Video thumbnail
എകെജി സെന്റർ ആക്രമിച്ചത് കെ. സുധാകരന്റെ അനുയായി: എം ബി രാജേഷ് | MC NEWS | MC RADIO
01:43
Video thumbnail
സംസ്ഥാനത്തെ റോഡുകളിൽ ഗതാഗതയോഗ്യമല്ല: പ്രതിപക്ഷം | VD Satheeshan | MC News
02:53
Video thumbnail
ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാൻ കെയ്ർ സ്റ്റാർമർ| Keir Starmer to become british prime minister|MC News
01:38
Video thumbnail
'റോഡിൽ വീണ ഗർഭണിയുടെ ഗർഭം അലസി': റോഡുകളുടെ ദുരവസ്ഥ സഭയിൽ ഉന്നയിച്ച് നജീബ് കാന്തപുരം | MC News
03:02
Video thumbnail
എഴുത്തിന്റെ സുൽത്താന്‍ ഓര്‍മ്മയായിട്ട് മുപ്പതാണ്ട് | Vaikom Muhamamed Basheer | MC News | MC Radio
00:58
Video thumbnail
കുയിലി; വാഴ്ത്തപ്പെടാതെ പോയ വീരചരിതം | Kuyili - The Freedom Fighter | MC News
09:12
Video thumbnail
സവിശേഷമായ കൂടിക്കാഴ്ചയെന്ന് പ്രധാനമനന്ത്രി; നന്ദി പറഞ്ഞ് താരങ്ങൾ | MC News | MC Radio
01:43
Video thumbnail
ചക്ക മിഠായി മുതൽ ചക്ക ബിരിയാണി വരെ: ഇന്ന് ലോക ചക്ക ദിനം | MC News | MC Radio
03:20
Video thumbnail
ഞാന്‍ കണ്ട കാര്യം അന്നും ഇന്നും പറയും : ‘രക്ഷാപ്രവര്‍ത്തന’ പരാമര്‍ശം ആവർത്തിച്ച് മുഖ്യമന്ത്രി
03:00
Video thumbnail
'ഇടിമുറിയിലൂടെ വളർന്നു വന്ന പ്രസ്ഥാനമല്ല SFI'; എസ്എഫ്ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി
02:16
Video thumbnail
പ്രിന്‍സിപ്പലിനെതിരായ എസ് എഫ് ഐയുടെ ഭീഷണി; സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം | V D SATHEESAN|
00:53
Video thumbnail
`നിങ്ങള്‍ തിരഞ്ഞടുക്കപ്പെട്ട മുഖ്യമന്ത്രിയാണ് മഹാരാജാവല്ല'; നിയമസഭയില്‍ ബഹളം
07:40
Video thumbnail
ആരെയും തല്ലിക്കൊല്ലാന്‍ ലൈസന്‍സ് നല്‍കിയോ? സഭയില്‍ ക്ഷുഭിതനായി പ്രതിപക്ഷനേതാവ്
05:25
Video thumbnail
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം | 1 Minute News | Kerala News | MC News
00:48
Video thumbnail
സഭയിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
07:35
Video thumbnail
വിമ്പിള്‍ഡന്‍ ആഘോഷത്തില്‍ ആവേശമായി ഇലുമിനാറ്റി! | Illuminati |Carlos alcaraz|
00:34
Video thumbnail
ലെറ്റര്‍ബോക്‌സ്ഡ് ലിസ്റ്റില്‍ മലയാളത്തിലെ ഈ ചിത്രങ്ങളോ? |LETTER BOX|
00:52
Video thumbnail
2024 പാരിസ് ഒളിംപിക്‌സിൽ ജിൻ ദീപശിഖയേന്തും? |BTS JIN|
00:35
Video thumbnail
ആരാണ് ഭോലേ ബാബ? | BOLO BABA | How Ex Cop Turned to Bhole Baba ? | MC NEWS
02:47
Video thumbnail
ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം മോഹൻലാലിന് |MOHANLAL|
00:29
Video thumbnail
വിശ്വാസം നഷ്ടപ്പെട്ടു, രാജ്യത്തിന് ആവശ്യമില്ല നീറ്റിനെതിരെ വിജയ് |VIJAY |NEET EXAM|
00:56
Video thumbnail
അടൂർ ഗോപാല കൃഷ്ണന് പിറന്നാൾ ആശംസകൾ |ADOOR GOPALAKRISHNAN|
02:55
Video thumbnail
രാജ്യസഭയില്‍ ബഹളം, മദ്രാവാക്യം മുഴക്കി പ്രതിപക്ഷം | Narendra Modi | Rajya Sabha | MC News
03:21
Video thumbnail
'തോറ്റിട്ടില്ല, വിജയിച്ചിട്ടും മാറി കൊടുത്തു':അമ്മ തിരഞ്ഞെടുപ്പിനെതിരെ രമേഷ് പിഷാരടി | MC NEWS
00:53
Video thumbnail
യോഗ ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? | Weight Loss | Yoga | Fitness | MC News
01:33
Video thumbnail
നന്ദിപ്രമേയത്തില്‍ മോദിയുടെ മറുപടി; ലോക്‌സഭയില്‍ ബഹളം | Narendra Modi | Lok Sabha | MC News
04:27
Video thumbnail
കൊല്ലം സുധിയുടെ മണം പെർഫ്യൂമാക്കി ലക്ഷ്മി നക്ഷത്ര; നന്ദി പറഞ്ഞ് രേണു | MC News | MC Radio
00:54
Video thumbnail
കാനഡ ദിനാഘോഷം; മാനത്ത് വർണവിസ്മയം തീർത്ത് നയാഗ്ര ഫോൾസ് വെടിക്കെട്ട് | MC News | MC Radio
01:00
Video thumbnail
ഇന്ത്യയില്‍ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ | MC News | MC Radio
04:34
Video thumbnail
കാനഡ ദിനാഘോഷം; മിസ്സിസാഗയിലെ സെലിബ്രേഷൻ സ്ക്വയറിൽ രാത്രി പത്തു മണിയോടെ നടന്ന വെടിക്കെട്ട്… | MC News
00:54
Video thumbnail
പാർട്ടി - സർണക്കടത്ത് സംഘ ബന്ധം; തുറന്നടിച്ച് പാട്യം ഗോപാലന്റെ മകൻ ഉലക്‌ എൻ.പി | MC News | MC Radio
01:53
Video thumbnail
ന്യൂസീലന്‍ഡില്‍ ടാക്‌സി ഡ്രൈവറായി പിണറായി വിജയന്റെ അപരന്‍ | MC News
01:33
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!