Friday, August 23, 2024

ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ 40% അർബുദങ്ങളെ പ്രതിരോധിക്കാം, പഠനം

Nearly 40% of cancer deaths could be prevented with lifestyle changes: Study

കാൻസർ നിരക്കുകൾ കുത്തനെ ഉയരുന്നതായാണ് ലോകാരോ​ഗ്യസംഘടന ഉൾപ്പെടെ പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നത്. പലതരം കാൻസറുകളുടെയും പ്രധാന കാരണം ജീവിതശൈലി തന്നെയാണ്. ഇതുസംബന്ധിച്ച ഒരു പഠനമാണ് അമേരിക്കൻ കാൻസർ സൊസൈറ്റി പുറത്തുവിട്ടിരിക്കുന്നത്. ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ ഏതാണ്ട് നാൽപതിനം കാൻസറുകളേയും അനുബന്ധ മരണങ്ങളേയും പ്രതിരോധിക്കാമെന്നാണ് പഠനത്തിൽ പറയുന്നത്.

ആരോ​ഗ്യകരമായ രീതിയിൽ ശരീരഭാരം നിലനിർത്തുക, ഭക്ഷണരീതി ആരോ​ഗ്യകരമാക്കുക, വ്യായാമങ്ങളിൽ ഏർപ്പെടുക, മദ്യപാനം നിയന്ത്രിക്കുക തുടങ്ങിയവയിലൂടെ കാൻസർ സ്ഥിരീകരണ നിരക്കും മരണങ്ങളും പ്രതിരോധിക്കാനാവുമെന്നാണ് പഠനത്തിൽ പറയുന്നത്. മുപ്പതുതരം കാൻസറുകളേക്കുറിച്ചും അവയിലേക്ക് നയിക്കാവുന്ന പുകവലി, ശരീരഭാരം തുടങ്ങിയ ജീവിതരീതികൾ ഉൾപ്പെട്ട അപകടസാധ്യതാ ഘടകങ്ങളേക്കുറിച്ചുമാണ് ​ഗവേഷകർ പരിശോധന നടത്തിയത്.

2019-ൽ അമേരിക്കയിൽ നിന്നുള്ള ഡേറ്റയെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് കാൻസറിലേക്ക് നയിക്കുന്ന പ്രധാനഘടകങ്ങളിലൊന്ന് പുകവലിയാണെന്ന് കണ്ടെത്തിയത്. പുകവലിശീലം കാൻസർ സാധ്യത ഇരുപതുശതമാനം വർധിപ്പിക്കുകയും മരണസാധ്യത മുപ്പതു ശതമാനവും വർധിപ്പിക്കുന്നുവെന്ന് ​ഗവേഷകർ പറയുന്നു. മുപ്പതുവയസ്സും അതിനുമുകളിലും പ്രായമുള്ളവരിൽ ജീവിതശൈലീഘടകങ്ങൾ മൂലം കാൻസർ ബാധിച്ചവർ 7,00,000-വും മരണങ്ങൾ 2,62,000-വുമാണെന്ന് കണ്ടെത്തി.

പുകവലി, ശരീരഭാരം, മദ്യപാനം, ഭക്ഷണരീതി, വ്യായാമമില്ലായ്മ, കാൻസർ സ്ക്രീനിങ്ങുകൾ നടത്താതിരിക്കൽ, സൂര്യപ്രകാശമേൽക്കൽ, അണുബാധകൾ തുടങ്ങിയവയാണ് കാൻസറിലേക്ക് നയിക്കുന്ന പ്രധാനഘടകങ്ങളായി ​ഗവേഷകർ കണ്ടെത്തിയത്. സ്ത്രീകളിലും പുരുഷന്മാരിലും കാൻസർ സാധ്യതയും മരണനിരക്കും വർധിപ്പിക്കുന്നതിൽ പുകവലിക്ക് പ്രധാന പങ്കുണ്ടെന്ന് പഠനത്തിൽ വ്യക്തമായി. അമിതവണ്ണം മൂലം കാൻസർ നിരക്കും മരണവും രേഖപ്പെടുത്തുന്നത് ഏഴുശതമാനവും മദ്യപാനം മൂലം നാലുമുതൽ അഞ്ചുശതമാനവും അനാരോ​ഗ്യകരമായ ഭക്ഷണരീതി മൂലം നാലുശതമാനവും വ്യായാമമില്ലായ്മ മൂലം മൂന്നുശതമാനവുമാണെന്ന് ​ഗവേഷകർ പറയുന്നു.

പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലെ കുറവാണ് മിക്കവരിലും ഭക്ഷണരീതിമൂലമുള്ള കാൻസറുകളിലേക്ക് നയിച്ചത്. കാൻസർ സ്ക്രീനിങ്ങുകൾക്ക് തയ്യാറാകാത്തത് പ്രധാന പ്രശ്നമാണെന്നും ഇതുമൂലം രോ​ഗംനേരത്തേ തിരിച്ചറിയപ്പെടാതെ വൈകിയവേളയിൽ തിരിച്ചറിയുന്നത് ​ഗുരുതരസാധ്യതയും മരണനിരക്കും കൂട്ടുകയാണെന്നും ​ഗവേഷകർ‌ പറയുന്നു. പ്രത്യേകിച്ച് കോവിഡ് മഹാമാരിക്കാലത്ത് രോ​ഗാണുവിനെ ഭയന്നും സാമ്പത്തിക പ്രതിസന്ധി മൂലവുമൊക്കെ പരിശോധനയിൽ നിന്ന് വിട്ടുനിന്നവർ നിരവധിയാണെന്നും പഠനത്തിൽ പറയുന്നു.

അമേരിക്കയിലെ സ്കിൻ മെലനോമ കേസുകളിൽ 93ശതമാനവും സൂര്യപ്രകാശം അമിതമായി ഏറ്റതുമൂലമാണെന്നും ​ഗവേഷകർ പറയുന്നു. കൂടാതെ എച്ച്.പി.വി. അണുബാധയും കാൻസർ സാധ്യത വർധിപ്പിച്ചുവെന്ന് ​ഗവേഷകർ വ്യക്തമാക്കി.

Advertisement

LIVE NEWS UPDATE
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:57
Video thumbnail
INTERNATIONAL NEWS |MC NEWS|MC RADIO|
00:57
Video thumbnail
GENERAL NEWS | MC NEWS | MC RADIO
00:58
Video thumbnail
ഇസ്രയേലിനെ സംരക്ഷിക്കുമെന്ന് കമല ഹാരിസ് | Kamala Harris to protect Israel | MC News | MC Radio
02:17
Video thumbnail
NEWs BRIEF | MC News | MC Radio
00:43
Video thumbnail
ചരിത്ര വിജയത്തിന് ഒരു വർഷം തികയുന്നു | Chandrayaan 3 completes one year of historic success |MC News
03:07
Video thumbnail
NEWs BRIEF | MC News | MC Radio
00:54
Video thumbnail
SPORTS COURT | MC NEWS | MC RADIO
00:47
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:56
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:58
Video thumbnail
ആവേശമായി ലണ്ടൻ ഒന്റാരിയോയിലെ മീറ്റ് & ഗ്രീറ്റ് |LONDON ONTARIO MEET AND GREET|
03:07
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:59
Video thumbnail
NEWs Brief | MC News | MC Radio
00:51
Video thumbnail
അൾട്രാ ഡിസ്കൗണ്ട് ഗ്രോസറി സ്റ്റോറുകളുമായി ലോബ്ലോ | Loblaw with ultra-discount grocery stores
01:00
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:59
Video thumbnail
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം കണ്ടെത്തി | World's second largest diamond discovered |
01:00
Video thumbnail
SPORTS COURT | MC NEWS | MC RADIO
01:00
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:57
Video thumbnail
NEWs BRIEF | MC News | MC Radio
01:00
Video thumbnail
പുലിപ്പേടിയിൽ ഉള്ള്യേരി | tiger | MC News
00:52
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:57
Video thumbnail
പാർട്ടിക്ക് പതാകയും പാട്ടും പുറത്തിറക്കി വിജയ് | Vijay released the flag and song for the party
03:01
Video thumbnail
NEWs BRIEF | MC News | MC Radio
00:56
Video thumbnail
NEWs BRIEF | MC News | MC Radio
00:49
Video thumbnail
SPORTS COURT | MC NEWS | MC RADIO
00:48
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:51
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:59
Video thumbnail
NEWs BRIEF | MC News | MC Radio
00:58
Video thumbnail
ശാരദ മുരളീധരന്‍ പുതിയ ചീഫ് സെക്രട്ടറി ; ചരിത്ര നിമിഷം | MC News | MC Radio
00:28
Video thumbnail
NEWs BRIEF | MC News | MC Radio
00:54
Video thumbnail
സിനിമയില്ലെങ്കിൽ ചത്തുപോകുമെന്ന് സുരേഷ്‌ഗോപി | MC News | MC Radio
00:53
Video thumbnail
വ്യാജ ലോട്ടറിവില്പന തട്ടിപ്പിന് കുരുക്കിട്ട് കേരള പൊലീസിന്റെ നടപടി | MC News | MC Radio
02:10
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:53
Video thumbnail
SPORTS COURT | MC NEWS | MC RADIO
01:00
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:50
Video thumbnail
57 ലക്ഷം ഡോളർ സഹായം വാഗ്ദാനം ചെയ്ത് കാനഡ | MC NEWS | MC RADIO
00:49
Video thumbnail
NEWs BRIEF | MC News | MC Radio
00:52
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:46
Video thumbnail
വയനാട് മുപ്പൈനാട് നല്ലനൂരിൽ നിന്ന് പിടികൂടിയ പുള്ളിപ്പുലിയെ വനംവകുപ്പ് കാട്ടിൽ തുറന്നുവിട്ടു|MEPPADI
00:46
Video thumbnail
വന്ദേ ഭാരത് എക്‌സ്പ്രസിലെ ഭക്ഷണത്തില്‍ ചത്ത പാറ്റ | Dead cockroach in food on Vande Bharat Express
01:31
Video thumbnail
NEWs BRIEF | MC News | MC Radio
00:55
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:54
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:52
Video thumbnail
SPORTS COURT | MC NEWS | MC RADIO
00:45
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:47
Video thumbnail
വയനാട് ദുരന്തം; വാരാഘോഷ പരിപാടി ഒഴിവാക്കി സർക്കാർ ||Wayanad| Onam Celebration|
00:59
Video thumbnail
ഓണകിറ്റ് ഓണാക്കാൻ സർക്കാർ |SUPPLYCO|
00:59
Video thumbnail
Cine Square | MC News | MC Radio
00:37
Video thumbnail
കാനഡയിലെത്തുന്ന വിദേശ തൊഴിലാളികൾക്ക് നിയന്ത്രണം ഏർപ്പെടുത്തും | MC News | MC Radio
00:39
Video thumbnail
ചലച്ചിത്ര മേഖലയിലെ സ്ത്രീ വിരുദ്ധ പ്രവണതകളെ ശക്തമായി നേരിടും | Pinarayi Vijayan | Hema Committee
04:40
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!