കെനിയ ​ദുരിതത്തിൽ; ഇന്ത്യ രണ്ടാംഘട്ട മാനുഷിക സഹായം അയച്ചു

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കെനി​യയിലെ ജനങ്ങൾക്ക് രണ്ടാംഘട്ട മാനുഷിക സഹായം അയച്ച് ഇന്ത്യ....

കിഫ്ബി പൂട്ടുമെന്ന സൂചന നൽകി ഭരണപരിഷ്‌കാര കമ്മിഷന്റെ റിപ്പോർട്ട്

കിഫ്ബി പൂട്ടുമെന്ന് സൂചന നൽകി ഭരണപരിഷ്‌കാര കമ്മിഷന്റെ റിപ്പോർട്ട്. കിഫ്ബി പ്രത്യേക...

ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം: യുഎന്‍ ജീവനക്കാരനായ ഇന്ത്യക്കാരന്‍ റഫയില്‍ കൊല്ലപ്പെട്ടു

ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തിനിടെ റഫയില്‍ യുഎന്‍ ജീവനക്കാരനായ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. യുഎന്‍ ഡിപ്പാര്‍ട്ട്മെന്റ്...

Most Commented

പണമില്ല: ഓട്ടിസം ബാധിതരുടെ ചാരിറ്റി കേന്ദ്രം അടച്ചുപൂട്ടുന്നു

ഓട്ടവ : ഓട്ടിസം ബാധിച്ച കുട്ടികൾക്കായുള്ള കലാ-കായിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന ഓട്ടവയിലെ 'ഓസം' ചാരിറ്റി കേന്ദ്രം പ്രവർത്തനം അവസാനിപ്പിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നടപടിയെന്ന് ചാരിറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും സഹസ്ഥാപകയുമായ ലിസ വെക്സ്ലർ...

ഇനി പുതുതലമുറ ഭരിക്കും; ഗോദ്‌റേജ് കമ്പനി വിഭജിച്ചു

127 വര്‍ഷത്തെ വ്യവസായ പാരമ്പര്യമുളള ഗോദ്‌റേജ് ഗ്രൂപ്പ് ആസ്തികള്‍ വിഭജിക്കുന്നു. സോപ്പ് മുതല്‍ വീട്ടുപകരണങ്ങളില്‍ തുടങ്ങി റിയല്‍ എസ്റ്റേറ്റ് വരെ നീളുന്ന വ്യവസായ ശൃംഖലയുള്ള ഗോദ്റെജ് ഗ്രൂപ്പ് വിഭജിക്കാന്‍ സ്ഥാപക കുടുംബം തീരുമാനിച്ചു. ഗോദ്‌റേജ്...

വിലകുറച്ചതോടെ ടെസ്‌ല ഓഹരികളിൽ 4 ശതമാനം ഇടിവ്

ഇലക്ട്രിക് വാഹന നിർമ്മാതാവായ ടെസ്‌ല അതിൻ്റെ "ഫുൾ സെൽഫ് ഡ്രൈവിംഗ്" സിസ്റ്റത്തിൻ്റെ വില മൂന്നിലൊന്നായി കുറച്ചതിനാൽ, തിങ്കളാഴ്ച ടെസ്‌ല ഇൻകോർപ്പറേറ്റ് ഓഹരികൾ 4 ശതമാനത്തിലധികം ഇടിഞ്ഞു. ചൊവ്വാഴ്ചയാണ് വില കുറച്ചത്. എലോൺ മസ്‌കിൻ്റെ...

രൂപ മൂക്കുകുത്തുന്നു; സ്വർണം കുതിച്ചുയരുന്നു

രൂപയുടെ മൂല്യത്തില്‍ വൻ ഇടിവ്. യുഎസ് ഡോളറിനെതിരെ 83.51 എന്ന നിരക്കിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഏപ്രില്‍ നാലിന് രേഖപ്പെടുത്തിയ 83.455 ആയിരുന്നു ഇതുവരെയുള്ള രൂപയുടെ ഏറ്റവും താഴ്ന്ന മൂല്യം. പശ്ചിമേഷ്യന്‍ സംഘര്‍ഷവും...

ടെസ്‌ല ഇന്ത്യയിലേക്കെന്ന് സൂചന നൽകി ഇലോണ്‍ മസ്‌ക്: ഇന്ത്യയിലെത്തി മോദിയെ കാണും

ഇന്ത്യയില്‍ ടെസ്‌ലയുടെ വാഹന നിര്‍മാണശാല തുറക്കുന്നതിനുള്ള ടെസ്‌ലയുടെ നീക്കങ്ങള്‍ പുരോഗമിക്കുന്നതിന് പിന്നാലെ ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നുമെന്ന പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്. എന്നാല്‍, എപ്പോഴായിരിക്കും അദ്ദേഹത്തിന്റെ ഇന്ത്യ സന്ദര്‍ശനം എന്നത്...

മിസ്സിസാഗയിൽ മഴയ്ക്ക് സാധ്യത

മിസ്സിസാഗയിൽ ആകാശം ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് എൻവയൺമെന്റ് കാനഡ അറിയിച്ചു. ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ ഏജൻസി പറയുന്നു. പകൽസമയത്തെ താപനില 9 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം....

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന് വിപണി മൂല്യത്തില്‍ വൻ കുതിപ്പ്

റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വേര്‍തിരിഞ്ഞ് ഈയിടെ വിപണിയില്‍ ലിസ്റ്റ് ചെയ്ത ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് വിപണി മൂല്യത്തില്‍ രണ്ട് ലക്ഷം കോടി പിന്നിട്ടു. ജഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ്, ഇന്ത്യന്‍ റെയില്‍വെ ഫിനാന്‍സ് കോര്‍പറേഷന്‍, വരുണ്‍ ബീവറേജസ് എന്നിവയെ മറികടക്കാന്‍ ജിയോക്കായി. വിപണിയിലെത്തി ചുരുങ്ങിയ കാലംകൊണ്ടാണ് കമ്പനി ഈ നേട്ടം സ്വന്തമാക്കിയത്. വെള്ളിയാഴ്ചയിലെ വ്യാപാരത്തിനിടെ ജെഎഫ്എസിന്റെ ഓഹരി വിലയില്‍ 14.50 ശതമാനം കുതിപ്പുണ്ടായി. ഇതോടെ ബിഎസ്ഇയില്‍ ഓഹരി വില 347 രൂപയിലെത്തി. വിപണി മൂല്യമാകട്ടെ 2,10,325 കോടിയും. ഇന്ത്യന്‍ റെയില്‍വെ ഫിനാന്‍സ് കോര്‍പറേഷന്റെ വിപണി മൂല്യം 2,01,516 കോടി രൂപയാണ്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിന്റേത് 2,04,712 കോടിയും ജെഎസ്ഡബ്ല്യു സ്റ്റീലിന്റേത് 2,01,982 കോടിയും വരുണ്‍ ബീവറേജസിന്റേത് 1,96,344 കോടി രൂപയുമാണ്. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിലവാര പ്രകാരം ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വിപണി മൂല്യം 1,92,536 കോടിയായിരുന്നു. 2024 തുടക്കത്തില്‍ മുതല്‍ ഇതുവരെ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വിലയില്‍ 40 ശതമാനമാണ് […]
Editor Picks
error: Content is protected !!