Sunday, August 25, 2024

LCBO പണിമുടക്ക്: നേട്ടം കൊയ്ത് കെബെക്ക് ലിക്വർ ബോർഡ്

Quebec liquor board says sales are up at some stores amid LCBO strike

മൺട്രിയോൾ : ലിക്വർ കൺട്രോൾ ബോർഡ് ഓഫ് ഒൻ്റാരിയോ തൊഴിലാളികളുടെ പണിമുടക്കിൽ നേട്ടം കൊയ്ത് കെബെക്ക് ലിക്വർ ബോർഡ്. പ്രവിശ്യ അതിർത്തിയിലുള്ള ചില സ്റ്റോറുകളിൽ വിൽപ്പന കുതിച്ചുയർന്നതായി കോർപ്പറേഷൻ പറയുന്നു. ഒൻ്റാരിയോ അതിർത്തിക്ക് സമീപമുള്ള 20-25 ഔട്ട്‌ലെറ്റുകളിലെ ഷെൽഫുകൾ കഴിഞ്ഞ ആഴ്ച മുതൽ അതിവേഗം ശൂന്യമായതായി സൊസൈറ്റ് ഡെസ് ആൽക്കൂൾസ് ഡു കെബെക്ക് (SAQ) വക്താവ് ലിൻഡ ബൗച്ചാർഡ് പറയുന്നു.

റെഡി-ടു ഡ്രിങ്ക് ഇനങ്ങൾക്കും സ്പിരിറ്റുകൾക്കുമാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരെന്നും SAQ ഇത്തരം ഉൽപ്പന്നങ്ങളുടെ സ്റ്റോക്ക് ക്രമീകരിക്കണമെന്നും ലിൻഡ ബൗച്ചാർഡ് പറഞ്ഞു. വിൽപ്പനയിലെ വർധന ഇതുവരെ കണക്കാക്കിയിട്ടില്ല. എന്നാൽ, അതിൻ്റെ എല്ലാ സ്റ്റോറുകളിലും സ്റ്റോക്ക് ഉറപ്പു വരുത്തുന്നതിലാണ് തൽക്കാലം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ലിൻഡ ബൗച്ചാർഡ് അറിയിച്ചു.

ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് എൽസിബിഒയിലെ ഏകദേശം പതിനായിരം തൊഴിലാളികൾ ജൂലൈ 5 ന് പണിമുടക്ക് ആരംഭിച്ചിരുന്നു. LCBO സ്റ്റോറുകൾക്ക് പുറത്ത് റെഡി-ടു-ഡ്രിങ്ക് കോക്‌ടെയിലുകൾ വിൽക്കുന്ന പ്രവിശ്യയുടെ മദ്യം വിപുലീകരണ പദ്ധതികളാണ് തർക്കത്തിലെ പ്രധാന പ്രശ്‌നമെന്ന് തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ഒൻ്റാരിയോ പബ്ലിക് സർവീസ് എംപ്ലോയീസ് യൂണിയൻ പറയുന്നു.

Advertisement

LIVE NEWS UPDATE
Video thumbnail
SPORTS COURT | MC NEWS | MC RADIO
00:42
Video thumbnail
CINE SQUARE | MC News | MC Radio
00:44
Video thumbnail
NEWs Brief | MC News | MC Radio
00:46
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:59
Video thumbnail
ഹേമ കമ്മിറ്റി റിപ്പോർട്ട്: പരാമർശങ്ങളിൽ തിരുത്തുമായി നടൻ ഇന്ദ്രൻസ് | INDRANS | HEMA COMMITTEE REPORT
02:38
Video thumbnail
'റിയാസ് ഖാൻ രാത്രി വിളിച്ച് അശ്ലീലം പറഞ്ഞു' | Called at night and said obscenities; Revathi Sampath
04:32
Video thumbnail
NEWs Brief |MC NEWS |MC RADIO|
00:45
Video thumbnail
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാജിവെച്ചു | Ranjith resigns as chairman of the film academy
04:08
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:42
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:54
Video thumbnail
SPORTS COURT | MC NEWS | MC RADIO
00:48
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:56
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
01:00
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:50
Video thumbnail
നടൻ സിദ്ദിഖിനെതിരെ രേവതി സമ്പത്ത് | Revathi against actor Siddique | MC NEWS | MC RADIO
02:37
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:56
Video thumbnail
'അമ്മ' സംഘടനയുടെ നിലപാടിനെ വിമർശിച്ച് നടി ഉർവശി | MC NEWS | MC RADIO
05:43
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:55
Video thumbnail
രഞ്‌ജിത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം |Protest demanding Ranjith's resignation is strong
01:31
Video thumbnail
156 മരുന്ന് സംയുക്തങ്ങള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ |Central government bans 156 drug compounds|
02:20
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:48
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:53
Video thumbnail
NEWs BRIEF | MC News | MC Radio
00:46
Video thumbnail
NEWs BRIEF | MC News | MC Radio
00:59
Video thumbnail
SPORTS COURT | MC NEWS | MC RADIO
00:55
Video thumbnail
CINE SQUARE |MC NEWS|MC RADIO|
00:57
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:47
Video thumbnail
കാനഡയിൽ അഭയം തേടുന്ന ഇന്ത്യൻ പൗരന്മാർ വർധിക്കുന്നു | MC News | MC Radio
01:36
Video thumbnail
കാനഡയിൽ നിക്കോട്ടിൻ പൗച്ച് വിൽപ്പനയിൽ നിയന്ത്രണം വരുന്നു | Nicotine pouch has been controlling
01:00
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:58
Video thumbnail
NEWS BRIEF | MC NEWS | MC RADIO
01:00
Video thumbnail
SPORTS COURT | MC NEWS | MC RADIO
00:59
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:57
Video thumbnail
INTERNATIONAL NEWS |MC NEWS|MC RADIO|
00:57
Video thumbnail
GENERAL NEWS | MC NEWS | MC RADIO
00:58
Video thumbnail
ഇസ്രയേലിനെ സംരക്ഷിക്കുമെന്ന് കമല ഹാരിസ് | Kamala Harris to protect Israel | MC News | MC Radio
02:17
Video thumbnail
NEWs BRIEF | MC News | MC Radio
00:43
Video thumbnail
ചരിത്ര വിജയത്തിന് ഒരു വർഷം തികയുന്നു | Chandrayaan 3 completes one year of historic success |MC News
03:07
Video thumbnail
NEWs BRIEF | MC News | MC Radio
00:54
Video thumbnail
SPORTS COURT | MC NEWS | MC RADIO
00:47
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:56
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:58
Video thumbnail
ആവേശമായി ലണ്ടൻ ഒന്റാരിയോയിലെ മീറ്റ് & ഗ്രീറ്റ് |LONDON ONTARIO MEET AND GREET|
03:07
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:59
Video thumbnail
NEWs Brief | MC News | MC Radio
00:51
Video thumbnail
അൾട്രാ ഡിസ്കൗണ്ട് ഗ്രോസറി സ്റ്റോറുകളുമായി ലോബ്ലോ | Loblaw with ultra-discount grocery stores
01:00
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:59
Video thumbnail
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം കണ്ടെത്തി | World's second largest diamond discovered |
01:00
Video thumbnail
SPORTS COURT | MC NEWS | MC RADIO
01:00
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:57
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!