Sunday, August 25, 2024

ഗാർഡിനർ എക്‌സ്‌പ്രസ് വേ നിർമ്മാണം അതിവേഗം പൂർത്തിയാക്കും: ഒലീവിയ ചൗ

Report on speeding up Gardiner construction will be released very soon

ടൊറൻ്റോ : നഗരത്തിൽ ഗതാഗതക്കുരുക്ക് വർധിക്കുന്നത് കണക്കിലെടുത്ത് ഗാർഡിനർ എക്‌സ്‌പ്രസ് വേയുടെ നിർമ്മാണം അതിവേഗം പൂർത്തിയാക്കുമെന്ന് മേയർ ഒലീവിയ ചൗ. ഇതിനായി സ്വീകരിക്കാവുന്ന നടപടികളുടെ രൂപരേഖ അടങ്ങിയ റിപ്പോർട്ട് ഉടൻ പുറത്തിറക്കുമെന്നും മേയർ അറിയിച്ചു.

എക്‌സ്‌പ്രസ് വേയുടെ നിർമ്മാണപ്രവർത്തനങ്ങൾ ഈ വർഷം ആദ്യം ആരംഭിച്ചതു മുതൽ തിരക്കേറിയ ഹൈവേയിൽ കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇത് യാത്രക്കാർക്ക് കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഹൈവേ പുനർനിർമ്മാണത്തിനുള്ള മൂന്നു വർഷ കാലാവധി വളരെ കൂടുതലാണെന്നും പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയാക്കാൻ പ്രത്യേക നടപടികൾ സ്വീകരിക്കണമെന്നും കഴിഞ്ഞ മാസം കൗൺസിലിന് അയച്ച കത്തിൽ മേയർ വ്യക്തമാക്കിയിരുന്നു.

cansmiledental

ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുമായി പ്രവിശ്യയിലെ ഗതാഗത മന്ത്രിയുമായി നിരവധി തവണ ചർച്ച നടത്തിയതായി ഒലീവിയ ചൗ അറിയിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനും നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും വ്യവസായ വിദഗ്ധരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും മേയർ വ്യക്തമാക്കി.

Advertisement

LIVE NEWS UPDATE
Video thumbnail
SPORTS COURT | MC NEWS | MC RADIO
00:42
Video thumbnail
CINE SQUARE | MC News | MC Radio
00:44
Video thumbnail
NEWs Brief | MC News | MC Radio
00:46
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:59
Video thumbnail
ഹേമ കമ്മിറ്റി റിപ്പോർട്ട്: പരാമർശങ്ങളിൽ തിരുത്തുമായി നടൻ ഇന്ദ്രൻസ് | INDRANS | HEMA COMMITTEE REPORT
02:38
Video thumbnail
'റിയാസ് ഖാൻ രാത്രി വിളിച്ച് അശ്ലീലം പറഞ്ഞു' | Called at night and said obscenities; Revathi Sampath
04:32
Video thumbnail
NEWs Brief |MC NEWS |MC RADIO|
00:45
Video thumbnail
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാജിവെച്ചു | Ranjith resigns as chairman of the film academy
04:08
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:42
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:54
Video thumbnail
SPORTS COURT | MC NEWS | MC RADIO
00:48
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:56
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
01:00
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:50
Video thumbnail
നടൻ സിദ്ദിഖിനെതിരെ രേവതി സമ്പത്ത് | Revathi against actor Siddique | MC NEWS | MC RADIO
02:37
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:56
Video thumbnail
'അമ്മ' സംഘടനയുടെ നിലപാടിനെ വിമർശിച്ച് നടി ഉർവശി | MC NEWS | MC RADIO
05:43
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:55
Video thumbnail
രഞ്‌ജിത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം |Protest demanding Ranjith's resignation is strong
01:31
Video thumbnail
156 മരുന്ന് സംയുക്തങ്ങള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ |Central government bans 156 drug compounds|
02:20
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:48
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:53
Video thumbnail
NEWs BRIEF | MC News | MC Radio
00:46
Video thumbnail
NEWs BRIEF | MC News | MC Radio
00:59
Video thumbnail
SPORTS COURT | MC NEWS | MC RADIO
00:55
Video thumbnail
CINE SQUARE |MC NEWS|MC RADIO|
00:57
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:47
Video thumbnail
കാനഡയിൽ അഭയം തേടുന്ന ഇന്ത്യൻ പൗരന്മാർ വർധിക്കുന്നു | MC News | MC Radio
01:36
Video thumbnail
കാനഡയിൽ നിക്കോട്ടിൻ പൗച്ച് വിൽപ്പനയിൽ നിയന്ത്രണം വരുന്നു | Nicotine pouch has been controlling
01:00
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:58
Video thumbnail
NEWS BRIEF | MC NEWS | MC RADIO
01:00
Video thumbnail
SPORTS COURT | MC NEWS | MC RADIO
00:59
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:57
Video thumbnail
INTERNATIONAL NEWS |MC NEWS|MC RADIO|
00:57
Video thumbnail
GENERAL NEWS | MC NEWS | MC RADIO
00:58
Video thumbnail
ഇസ്രയേലിനെ സംരക്ഷിക്കുമെന്ന് കമല ഹാരിസ് | Kamala Harris to protect Israel | MC News | MC Radio
02:17
Video thumbnail
NEWs BRIEF | MC News | MC Radio
00:43
Video thumbnail
ചരിത്ര വിജയത്തിന് ഒരു വർഷം തികയുന്നു | Chandrayaan 3 completes one year of historic success |MC News
03:07
Video thumbnail
NEWs BRIEF | MC News | MC Radio
00:54
Video thumbnail
SPORTS COURT | MC NEWS | MC RADIO
00:47
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:56
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:58
Video thumbnail
ആവേശമായി ലണ്ടൻ ഒന്റാരിയോയിലെ മീറ്റ് & ഗ്രീറ്റ് |LONDON ONTARIO MEET AND GREET|
03:07
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:59
Video thumbnail
NEWs Brief | MC News | MC Radio
00:51
Video thumbnail
അൾട്രാ ഡിസ്കൗണ്ട് ഗ്രോസറി സ്റ്റോറുകളുമായി ലോബ്ലോ | Loblaw with ultra-discount grocery stores
01:00
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:59
Video thumbnail
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം കണ്ടെത്തി | World's second largest diamond discovered |
01:00
Video thumbnail
SPORTS COURT | MC NEWS | MC RADIO
01:00
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:57
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!