Monday, March 17, 2025

ഹോം കെയർ വർക്കർ ഇമിഗ്രേഷൻ പൈലറ്റ് അപേക്ഷകൾ 31 മുതൽ

Home Care Worker Immigration Pilot Applications Open from 31

ഓട്ടവ : കാനഡയുടെ പുതിയ ഹോം കെയർ വർക്കർ ഇമിഗ്രേഷൻ പൈലറ്റിന് (HCWP) കീഴിൽ 2,750 ഹോം കെയർ തൊഴിലാളികൾക്ക് സ്ഥിര താമസ പദവി നൽകുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). മാർച്ച് 31 മുതൽ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങും. കാനഡയ്ക്കുള്ളിൽ നിന്ന് അപേക്ഷിക്കുന്ന വിദേശ ഹോം കെയർ തൊഴിലാളികൾ, വിദേശത്ത് നിന്ന് അപേക്ഷിക്കുന്ന വിദേശ ഹോം കെയർ തൊഴിലാളികൾ എന്നിങ്ങനെ രണ്ടു സ്ട്രീമുകൾ ഉൾക്കൊള്ളുന്നതാണ് ഹോം കെയർ വർക്കർ ഇമിഗ്രേഷൻ പൈലറ്റ്.

ആകെയുള്ള 2,750 അപേക്ഷകളിൽ 150 എണ്ണം നിലവിൽ രാജ്യത്തിന് പുറത്തുള്ള ഹോം കെയർ തൊഴിലാളികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. എന്നാൽ, കാനഡയ്ക്കുള്ളിൽ നിന്ന് അപേക്ഷിക്കുന്ന വിദേശ ഹോം കെയർ തൊഴിലാളികളുടെ അപേക്ഷകളായിരിക്കും ഐആർസിസി ആദ്യം സ്വീകരിക്കുക. കാനഡയ്ക്ക് പുറത്ത് നിന്ന് അപേക്ഷിക്കുന്ന വിദേശ ഹോം കെയർ തൊഴിലാളികൾക്ക് പിന്നീട് അപേക്ഷിക്കാനുള്ള അവസരം ഉണ്ടായിരിക്കും. എന്നാൽ, ഈ തീയതി ഇമിഗ്രേഷൻ വകുപ്പ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Advertisement

LIVE NEWS UPDATE
Video thumbnail
ശാസ്ത്രജ്ഞരെ കുഴപ്പിച്ച പ്ലാറ്റിപ്പസ് | The platypus that confused scientists | MC NEWS
03:59
Video thumbnail
മസ്കിനും ടെസ്‌ലയ്ക്കുമെതിരെ കാനഡയിലുടനീളം പ്രതിഷേധം ശക്തം | MC NEWS
01:49
Video thumbnail
നിയമസഭ സമ്മേളനം തത്സമയം | MC NEWS
06:58:03
Video thumbnail
നിയമസഭ സമ്മേളനം തത്സമയം | MC NEWS
00:00
Video thumbnail
ആശുപത്രിയിലായതിന് ശേഷമുളള ആദ്യ ചിത്രം പുറത്തുവിട്ട് വത്തിക്കാന്‍ | MC NEWS
01:07
Video thumbnail
വോയ്സ് ഓഫ് അമേരിക്ക ന്യൂസ് ഏജന്‍സിയിൽ കൂട്ടപ്പിരിച്ചുവിടൽ | MC NEWS
01:11
Video thumbnail
കോടതി ഉത്തരവ് മറികടന്ന് വെനസ്വേലന്‍ മാഫിയ സംഘത്തെ നാടുകടത്തി യുഎസ് | MC NEWS
02:37
Video thumbnail
ബ്രിട്ടനിലെ ആ അതിവിദഗ്ധനായ കൊലയാളി ആര്? | MC NEWS
07:18
Video thumbnail
മാര്‍ക്ക് കാര്‍ണി മന്ത്രിസഭയില്‍ ഇന്ത്യന്‍ വംശജരായ രണ്ട് വനിതകളും | MC NEWS
02:27
Video thumbnail
പ്രതീക്ഷയോടെ ലോകം; സുനിത വില്യംസ് ഉടൻ ഭൂമിയിലെക്ക്! യഥാർത്ഥത്തിൽ സംഭവിച്ചത് എന്ത്? | MC NEWS
04:03
Video thumbnail
600 കോടിരൂപ ശമ്പളം! ഇന്റെൽ മേധാവിക്ക് വാഗ്ദാനം ചെയ്ത വാർഷിക പ്രതിഫലം | MC NEWS
00:37
Video thumbnail
സ്റ്റാര്‍ബക്‌സ് മറിഞ്ഞ് പൊള്ളലേറ്റു നഷ്ടപരിഹാരം 5 കോടി ഡോളര്‍ | MC NEWS
01:13
Video thumbnail
എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാർ പുനഃപരിശോധിക്കും: മാർക്ക് കാർണി | MC NEWS
03:10
Video thumbnail
എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാർ പുനഃപരിശോധിക്കും: മാർക്ക് കാർണി | MC NEWS
00:59
Video thumbnail
ചൈൽഡ് പോണോഗ്രഫി: മുൻ എഡ്മിന്‍റൻ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ | MC NEWS
01:06
Video thumbnail
കാൽഗറി എയർഡ്രിയിൽ അഞ്ചാംപനി: ജാഗ്രതാ നിർദ്ദേശം | MC NEWS
03:26
Video thumbnail
കാൽഗറി എയർഡ്രിയിൽ അഞ്ചാംപനി: ജാഗ്രതാ നിർദ്ദേശം | MC NEWS
02:04
Video thumbnail
കന്നി പ്രസംഗത്തിൽ ട്രംപിനെതിരെ കാർണി | MC NEWS
02:18
Video thumbnail
പ്രധാനമന്ത്രി പദത്തിൽ മാർക്ക് കാർണി; പ്രതികരിച്ച് പിയേർ പൊളിയേവ് | MC NEWS
35:02
Video thumbnail
ഹമാസിന് പിന്തുണച്ചു; വീസ റദ്ദാക്കപ്പെട്ടതിന് പിന്നാലെ സ്വമേധയാ അമേരിക്ക വിട്ട് ഇന്ത്യൻ വിദ്യാർത്ഥി
02:14
Video thumbnail
താരിഫ് വർധന ഇലക്ട്രിക്ക് വാഹന വിപണിയെ ബാധിക്കും: മസ്ക് | MC NEWS
01:12
Video thumbnail
സ്പേസ് എക്സ് ക്രൂ-10 വിക്ഷേപണം വിജയകരം ; സുനിത വില്യംസിൻ്റെ മടങ്ങിവരവ് മാർച്ച് 19 ന് | MC NEWS
00:35
Video thumbnail
വാക്സിൻ സ്വീകരിക്കൂ... അഞ്ചാംപനിയെ അകറ്റൂ | MC NEWS
02:05
Video thumbnail
ഔദ്യോഗികമായി രാജിവച്ച് ജസ്റ്റിൻ ട്രൂഡോ | MC NEWS
02:14
Video thumbnail
പുതുമുഖങ്ങളടക്കം 24 പേർ; മന്ത്രിസഭയെ പ്രഖ്യാപിച്ച് മാർക്ക് കാർണി | MC NEWS
02:48
Video thumbnail
കാനഡയുടെ പ്രധാനമന്ത്രിയായി മാർക്ക് കാർണി ചുമതലയേറ്റു | MC NEWS
02:08:28
Video thumbnail
കാനഡയുടെ പ്രധാനമന്ത്രിയായി മാർക്ക് കാർണി ചുമതലയേറ്റു|Mark Carney sworn in as Canada's Prime Minister
02:38
Video thumbnail
ഒരു മാസത്തിൽ കൂടുതൽ രാജ്യത്ത് നിൽക്കുന്ന കാനഡക്കാർ രജിസ്റ്റർ ചെയ്യണം: യുഎസ് | MC NEWS
01:24
Video thumbnail
എന്താണ് ഹിമപ്പുലികൾ? എന്താണ് അവയുടെ സവിശേഷതകൾ ? | MC NEWS
02:24
Video thumbnail
ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ സുപ്രീം കോടതിയെ സമീപിച്ച് ട്രംപ് | MC NEWS
01:29
Video thumbnail
യുക്രെെൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തെ പിൻതുണച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ | MC NEWS
01:31
Video thumbnail
എന്താണ് അഞ്ചാം പനി അഥവാ മീസൽസ്? | mc news
04:19
Video thumbnail
കളമശേരി സര്‍ക്കാര്‍ പോളിടെക്‌നിക്കിലെ മെന്‍സ് ഹോസ്റ്റലില്‍ വന്‍ കഞ്ചാവ് ശേഖരംപിടികൂടി | mc news
01:17
Video thumbnail
അവസാന ദിനത്തിൽ കാനഡക്കാരെ പ്രശംസിച്ച് പ്രധാനമന്ത്രി ട്രൂഡോ | MC NEWS
02:30
Video thumbnail
ഇന്റര്‍പോള്‍ തേടുന്ന അമേരിക്കന്‍ പിടികിട്ടാപ്പുളളിയെ പിടിച്ച് കേരള പൊലീസ് | mc news
02:38
Video thumbnail
യൂറോപ്യന്‍ യൂണിയന്‍ വിസ്‌കിയുടെ തീരുവ പിന്‍വലിച്ചില്ലെങ്കില്‍ തിരിച്ചടി-ട്രംപ് | mc news
01:38
Video thumbnail
അലുമിനിയം ഉല്‍പ്പന്നങ്ങളുടെ പുതിയ താരിഫ് നിലവില്‍ വന്നതോടെ ടിന്‍ ബിയറുകളുടെ വില വര്‍ധിക്കാന്‍സാധ്യത
01:18
Video thumbnail
ട്രംപിനൊത്ത എതിരാളി | MC NEWS
03:59
Video thumbnail
പ്രതികാര താരിഫുകള്‍ക്ക് കൂടുതല്‍ താരിഫ് നേരിടേണ്ടി വരും | MC NEWS
01:10
Video thumbnail
ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് പ്രഖ്യാപിക്കുന്നു | MC NEWS
01:37:47
Video thumbnail
കാനഡയിൽ നിന്നും കുടിയേറ്റക്കാർ കൂട്ടപാലായനം നടത്തുന്നതായി റിപ്പോർട്ട് | MC NEWS
02:13
Video thumbnail
പലിശനിരക്ക് 25 ബേസിസ് പോയിൻ്റ് കുറച്ച് ബാങ്ക് ഓഫ് കാനഡ | MC NEWS
03:04
Video thumbnail
പൊളിഞ്ഞു തുടങ്ങിയ കെബെക്കിലെ പഴയ ജയിലിന് ശാപമോക്ഷം | MC NEWS
01:21
Video thumbnail
അടിത്തട്ടിലെ കല്ലുകള്‍ പോലും കാണാം; ഏഷ്യയിലെ തന്നെ ഏറ്റവും ശുദ്ധമായ നദി | MC NEWS
03:46
Video thumbnail
ലിബറൽ-കൺസർവേറ്റീവ് മത്സരം കടുക്കുന്നു | MC NEWS
01:22
Video thumbnail
വ്യാജകോളുകള്‍ സൂക്ഷിക്കുക, മുന്നറിയിപ്പുമായി യുഎസ്സിലെ ഇന്ത്യന്‍ എംബസി | MC NEWS
01:30
Video thumbnail
വിജയ്ക്ക് മാര്‍ച്ച് 14 മുതല്‍ വൈ കാറ്റഗറി സുരക്ഷ | MC NEWS
00:53
Video thumbnail
സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് | MC NEWS
03:17
Video thumbnail
കാനഡയിൽ വാടക കുറഞ്ഞു: ഇടിവ് 4.8% | MC NEWS
01:51
Video thumbnail
ഹാമിൽട്ടണിൽ വീണ്ടും അഞ്ചാംപനി: ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ് | mc news
01:53
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!