Monday, September 1, 2025

കാനഡയില്‍ മലയാളി യുവതി മരിച്ചു

ഓട്ടവ: കാനഡയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവതി മരിച്ചു. മൂത്തണ്ടാശ്ശേരി മോഹന്‍ദാസിന്റെയും നളിനിയുടെയും മകള്‍ നിമ (36) ആണ് മരിച്ചത്.

സംസ്‌കാര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!