Friday, September 13, 2024

ജൂണിൽ ഭവന നിർമ്മാണം കുറഞ്ഞു: ഇടിവ് 9%

CMHC says annual pace of housing starts in June down 9% from May

ഓട്ടവ : മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ ഭവന നിർമ്മാണ വാർഷിക വേഗത ഒമ്പത് ശതമാനം കുറഞ്ഞതായി കാനഡ മോർഗെജ് ആൻഡ് ഹൗസിങ് കോർപ്പറേഷൻ. മെയ് മാസത്തിൽ മൊത്തം 264,929 വീടുകൾ നിർമ്മിച്ചപ്പോൾ ജൂണിൽ 241,672 യൂണിറ്റുകളാണ് നിർമ്മാണം പൂർത്തിയാക്കിയതെന്ന് ഹൗസിങ് ഏജൻസി പറയുന്നു.

2023 ജൂണുമായി താരതമ്യപ്പെടുത്തുമ്പോൾ കാനഡയിലെ മൂന്ന് പ്രധാന നഗരങ്ങളിൽ രണ്ടെണ്ണത്തിൽ ഭവന നിർമ്മാണം വളരെ കുറഞ്ഞതായും ഏജൻസി അറിയിച്ചു. ടൊറൻ്റോയിൽ 60 ശതമാനവും വാൻകൂവറിൽ 55 ശതമാനവും വീടുകളുടെ നിർമ്മാണം കുറഞ്ഞു. അതേസമയം ജൂൺ മാസത്തിൽ മൺട്രിയോളിലെ ഭവന നിർമ്മാണം 226% ഉയർന്നു. കാനഡയിലുടനീളമുള്ള നഗര കേന്ദ്രങ്ങളിൽ നിർമ്മിക്കുന്ന വീടുകളുടെ എണ്ണം ജൂണിൽ 13% കുറഞ്ഞ് 20,509 യൂണിറ്റുകളായി. മുൻ വർഷം 23,518 യൂണിറ്റുകളായിരുന്നു ഇത്. മൾട്ടി-യൂണിറ്റുകളുടെ നിർമ്മാണം കുറഞ്ഞതാണ് ഈ ഇടിവിന് കാരണമെന്ന് CMHC പറഞ്ഞു. ഗ്രാമീണ മേഖലയിലെ ഭവന നിർമ്മാണ നിരക്ക് മെയ് മാസത്തെ 248,260 യൂണിറ്റുകളെ അപേക്ഷിച്ച് ജൂണിൽ 0.4% കുറഞ്ഞ് 247,205 യൂണിറ്റിലെത്തി.

Advertisement

LIVE NEWS UPDATE
Video thumbnail
SPORTS NEWS | MC NEWS | MC RADIO
00:59
Video thumbnail
CINE SQUARE | MC NEWS | MC RADIO
01:00
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:53
Video thumbnail
INTERNATIONAL NEWS | MC NEWS| MC RADIO
00:59
Video thumbnail
സഹകരണം ഉണ്ടായാൽ അടുത്ത മാസവും ശമ്പളം ഇതുപോലെ ഒറ്റത്തവണയായി നൽകും
03:51
Video thumbnail
രാജ്യാന്തര വിദ്യാർത്ഥികൾ ലൈംഗീക ചൂഷണത്തിന് ഇരയാകുന്നു..!|Students are victims of sexual exploitation
00:58
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:56
Video thumbnail
യെച്ചൂരി സൗഹൃദ സ​ദസിൽ പോലും ലീഡറാകാൻ‍ കഴിവുള്ള നേതാവ് | MC NEWS | MC RADIO
00:57
Video thumbnail
ശ്രുതിയെ തനിച്ചാക്കി ജെൻസൺ മടങ്ങി | Jenson passed away | MC NEWS | MC RADIO
03:02
Video thumbnail
CINE SQUARE | MC NEWS | MC RADIO
01:00
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:55
Video thumbnail
സീതാറാം യെച്ചൂരിക്ക് വിട | Sitaram Yechury passed away
02:32
Video thumbnail
ജെൻസന്റെ ചേതനയറ്റ മൃതദേഹത്തിനരികെ കുടുംബാം​ഗങ്ങൾ | MC NEWS | MC RADIO
00:34
Video thumbnail
ജെൻസന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ | MC NEWS | MC RADIO
00:21
Video thumbnail
ജെൻസനെ അവസാനമായി കാണാൻ നാട്ടുകാർ എത്തുന്നു | MC NEWS | MC RADIO
00:56
Video thumbnail
ശ്രുതിയെ തനിച്ചാക്കി മടങ്ങി ജെൻസൻ| Shruthi | Jenson | Wayanad Landslide | Chooralmala
00:58
Video thumbnail
ജെൻസന് കണ്ണീരോടെ വിട നൽകി നാട് | Shruthi | Jenson | Wayanad Landslide | Chooralmala
00:54
Video thumbnail
NEWS BRIEF | MC NEWS | MC RADIO
01:00
Video thumbnail
SPORTS COURT | MC News | MC Radio
00:54
Video thumbnail
CINE SQUARE |MC NEWS|MC RADIO|
00:59
Video thumbnail
സൈനിക മേഖലയിൽ പുത്തൻ പരീക്ഷണങ്ങളുമായി കാനഡ | Canada with new experiments in the military sector |
01:00
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:58
Video thumbnail
സൗദിയിൽ ഇനി പഴയ ’എസി’ മാറ്റാൻ ഇൻസെന്‍റീവും | MC NEWS | MC RADIO
00:58
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:58
Video thumbnail
അബുദാബിയിൽ വിവാഹം ഇനി വേ​ഗം വേ​ഗം | MC NEWS | MC RADIO
00:56
Video thumbnail
ശ്രുതിയുടെ അമ്മയെ സംസ്കരിച്ച പുത്തുമലയിൽ ശ്രുതിയും ജെൻസണും ഓഗസ്റ്റ് 30ന് വന്നപ്പോൾ | MC NEWS
00:52
Video thumbnail
ശ്രുതിയെ തനിച്ചാക്കി ജെൻസൻ മടങ്ങി | Jensen returns leaving Shruti alone | MC NEWS | MC RADIO
01:54
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:57
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:57
Video thumbnail
വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് 23 വയസ്; അന്ന് സംഭവിച്ചത് എന്ത് |world trade centre disaster|
03:06
Video thumbnail
രാജേഷ് ചേർത്തലയുമായി അഭിമുഖം; ഉത്രാട നാളിൽ MC ന്യൂസിൽ | RAJESH CHERTHALA |
01:02
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:55
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:57
Video thumbnail
കണ്ണീരായി വയനാട് വെള്ളാരംകുന്ന് വാഹനാപകടം | MC NEWS | MC RADIO
02:21
Video thumbnail
ചെണ്ടുമല്ലിയുടെയും സൂര്യകാന്തിയുടെയും ദൃശ്യവിരുന്നൊരുക്കി കേണിച്ചിറ | Wayanad | Kalpatta |Kennichira
03:18
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:56
Video thumbnail
ഉഴുന്നുവടയിൽ നിന്നും ' ബ്ലേഡ് ' കണ്ടെത്തി
00:47
Video thumbnail
NEWS BRIEF |MC NEWS | MC RADIO
00:58
Video thumbnail
CINE SQUARE |MC NEWS | MC RADIO|
00:58
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:59
Video thumbnail
പോഷകാഹാരക്കുറവ് കുട്ടികളിൽ കാന്‍സര്‍ ചികിത്സയ്ക്ക് വെല്ലുവിളി | MC NEWS | MC RADIO
00:53
Video thumbnail
ടൊറന്റോയിൽ പോക്കറ്റടി വർധിക്കുന്നതായി മുന്നറിയിപ്പ് | MC NEWS | MC RADIO
00:56
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:59
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:59
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:52
Video thumbnail
'ഈ പുഴയും കടന്ന്‌ 'ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
00:27
Video thumbnail
സാക്ഷ്യം' ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം | MC NEWS | MC RADIO
00:49
Video thumbnail
തമിഴ്‌നാട്ടിലെ നാഗര്‍കോവിലിൽ ജനനം | MC NEWS | MC RADIO
00:43
Video thumbnail
ആടുജീവിതം ഫെയിം കെ ആർ ഗോകുലുമായി അഭിമുഖം | ഈ ഓണം എംസി ന്യൂസിനൊപ്പം
00:41
Video thumbnail
പ്രിയതാരം മഞ്ജുവിന് പിറന്നാൾ ആശംസകൾ |HAPPY BIRTHDAY MANJU WARRIER |MC NEWS|MC RADIO|
06:12
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!