Subscribe to newsletter

Wednesday, February 19, 2025

പുതിയ ഹോം കെയര്‍ വര്‍ക്കര്‍ ഇമിഗ്രേഷന്‍ പൈലറ്റ് പ്രോഗ്രാം മാര്‍ച്ച് 31-ന് ആരംഭിക്കും

ഓട്ടവ: പുതിയ ഹോം കെയര്‍ വര്‍ക്കര്‍ ഇമിഗ്രേഷന്‍ പൈലറ്റ് പ്രോഗ്രാം 2025 മാര്‍ച്ച് 31-ന് ആരംഭിക്കും. ഇതിന്റ കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ നല്‍കുമെന്ന് IRCC വെബ്‌സൈറ്റില്‍ പറയുന്നു.

ഹോം ചൈല്‍ഡ് കെയര്‍ പ്രൊവൈഡര്‍ പൈലറ്റ്, ഹോം സപ്പോര്‍ട്ട് വര്‍ക്കര്‍ പൈലറ്റ് എന്നീ പ്രോഗ്രാമുകളിലൂടെയാണ് യോഗ്യരായ കെയര്‍ഗീവര്‍മാര്‍ക്കും കുടുംബത്തിനും കാനഡയില്‍ സ്ഥിരതാമസമാക്കാന്‍ അവസരമൊരുങ്ങുന്നത്. 5വര്‍ഷ കാലാവധിയിലാണ് പ്രോഗ്രാമുകള്‍ നടക്കുക. പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തില്‍ അപേക്ഷാ പ്രക്രിയ വ്യത്യാസപ്പെട്ടിരുന്നു. യോഗ്യതാ, തൊഴില്‍ പരിചയം എന്നതിനര്‍ത്ഥം നിങ്ങള്‍ ഈ NOC കോഡ് വരുന്ന ജോലികളില്‍ ഒന്നില്‍ മുഴുവന്‍ സമയ ജോലി ചെയ്തിരുന്നു എന്നാണ്.

ഹോം ചൈല്‍ഡ് കെയര്‍ പ്രൊവൈഡര്‍ പൈലറ്റ് (HCCP) – (NOC 44100)

2021-ല്‍ ആരംഭിച്ച ഒരു കാനഡാ ഇഗ്രേഷന്‍ പ്രോഗ്രാമാണ്. ഈ പ്രോഗ്രാമിന്റെ ലക്ഷ്യം കുട്ടികള്‍ക്ക് വീട്ടില്‍ സംരക്ഷണം നല്‍കുന്ന വിദേശ തൊഴിലാളികള്‍ക്ക് കാനഡയില്‍ സ്ഥിരതായ താമസം നേടാനുള്ള അവസരം നല്‍കുകയാണ്.
നിങ്ങളുടെ സ്വന്തം വീട്ടിലോ, തൊഴിലുടമയുടെ സ്വകാര്യ വീട്ടിലോ കുട്ടികളെ പരിചരിക്കുന്നത്. ഡേകെയര്‍ പോലുള്ള ഒരു സ്ഥാപനത്തിലെ ജോലിയാകരുത്.ഇതിന് യോഗ്യത നേടുന്നതിന് ഉദ്യോഗാര്‍ത്ഥി തൊഴിലുടമയുടെ വീട്ടില്‍ താമസിച്ച് ജോലി ചെയ്യേണ്ടതില്ല.

ഹോം സപ്പോര്‍ട്ട് വര്‍കര്‍ പൈലറ്റ് (H SW P) – (NOC 44101)

ഹോം സപ്പോര്‍ട്ട് വര്‍കര്‍ പൈലറ്റ് (HSWP) – കാനഡയിലെ മുതിര്‍ന്നവര്‍ക്കും, ശാരീരിക, മാനസിക അസുഖങ്ങളുള്ളവര്‍ക്കും വീട്ടില്‍ പരിപാലന സേവനങ്ങള്‍ നല്‍കുന്ന വിദേശ തൊഴിലാളികള്‍ക്ക് സ്ഥിര താമസം നേടാനുള്ള അവസരമാണ്.
നിങ്ങളുടെ തൊഴിലുടമയുടെ വീട്ടില്‍ ഒരു ഹോം സപ്പോര്‍ട്ട് വര്‍ക്കറുടെ സഹായം ആവശ്യമുള്ള ഒരാളെ നിങ്ങള്‍ പരിചരിക്കുന്നത്. ഉദാ: പ്രായമായവര്‍, രോഗ ബാധിതരായിട്ടുള്ളവര്‍ എന്നിവരെ പരിചരിക്കുന്നതിന്. തൊഴിലുടമടുടെ വീട്ടില്‍ സ്ഥിരതാമസമാക്കി ജോലി ചെയ്യണമെന്ന നിബന്ധനയും ഇല്ല. അതേസമയം ജോലി ചെയ്യുന്നത് നഴ്‌സിംഗ് ഹോം പോലുള്ള സ്ഥാപനത്തിലാകരുത്.
2021 ല്‍ ആരംഭിച്ച ഹോം കെയര്‍ വര്‍ക്കര്‍ ഇമിഗ്രേഷന്‍ പൈലറ്റ് പ്രോഗ്രാം 2024 ജൂണ്‍ 17 ന് അവസാനിപ്പിച്ചിരുന്നു. ഈ പ്രോഗ്രാമാണ് മാര്‍ച്ച് അവസാനത്തോടെ വീണ്ടും ആരംഭിക്കുന്നത്.

Advertisement

LIVE NEWS UPDATE
യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് റഷ്യ; യുഎസുമായുള്ള ചർച്ച വിജയം | MC NEWS
01:05
Video thumbnail
യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് റഷ്യ; യുഎസുമായുള്ള ചർച്ച വിജയം | MC NEWS
01:05
Video thumbnail
ഇന്ത്യ-ഖത്തര്‍ വാണിജ്യ സഹകരണത്തിന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി | MC NEWS
01:17
Video thumbnail
I PHONE SE 4 ഉടനെത്തും | I PHONE SE 4 is coming soon | MC NEWS
02:53
Video thumbnail
അവധി ദിനത്തിൽ ബ്രാംപ്ടൺ ചിങ്ഗൂസി പാർക്കിലെ മഞ്ഞിൽ കളിച്ച് കുട്ടികൾ | MC NEWS
00:57
Video thumbnail
കാനഡയിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഒരു ശതമാനം ഇടിവ് | MC NEWS
02:51
Video thumbnail
കേരളം ശക്തമായ നിലയിൽ | MC NEWS
01:03
Video thumbnail
മോളിവുഡിലെ പുതിയ തരംഗമായി ബ്രോമൻസ് | CINE SQUARE | MC NEWS
01:05
Video thumbnail
വിഡി സതീശന്‍ മാധ്യമങ്ങളോട്
00:00
Video thumbnail
കമ്പമലയിൽ കാട്ടുതീ: മനപ്പൂർവം ആരോ തീയിട്ടതാകാം: മാർട്ടിൻ ലോവൽ ഡിഎഫ്ഓ | MC NEWS
00:51
Video thumbnail
ടൊറന്റോ പിയേഴ്സൺ വിമാനത്താവളത്തിൽ വിമാനം തകർന്നുവീഴുന്നതിന്റെ ദൃശ്യം | MC NEWS
00:31
Video thumbnail
പാലാ മാർ സ്ലീവാ മെഡിസിറ്റിയെയും പാലാ രൂപതയെയും കുറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതം | MC NEWS
06:08
Video thumbnail
ആരാണ് ആകാശ് ബോബ്ബ | MC NEWS
04:18
Video thumbnail
ഒരു രാജ്യത്തിന് ചുമത്തുക സമാന താരിഫ് ആയിരിക്കുമെന്ന് ട്രംപ് | MC NEWS
01:06
Video thumbnail
പുതിയ അവസരങ്ങളുമായി ടെസ്‌ല ഇന്ത്യയിലേക്ക് | MC NEWS
02:12
Video thumbnail
ചാറ്റ് ജിപിടിയെ വെല്ലാന്‍ മസ്‌കിന്റെ `ഗ്രോക് 3' എത്തി | mc news
01:04
Video thumbnail
ടൊറന്റോയിൽ ശക്തമായ കാറ്റും കനത്ത മഞ്ഞുവീഴ്ചയും | MC NEWS
01:13
Video thumbnail
ടൊറൻ്റോ പിയേഴ്സൺ വിമാനാപകടം; യുവതി പകർത്തിയ ദൃശ്യങ്ങൾ വൈറൽ | MC NEWS
01:43
Video thumbnail
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഇന്ത്യയിൽ | MC NEWS
01:32
Video thumbnail
ടൊറൻ്റോ പിയേഴ്സണിൽ അപകടത്തിൽ തകർന്ന വിമാനത്തിൻ്റെ ദൃശ്യങ്ങൾ MC ന്യൂസിന് | MC NEWS
04:50
Video thumbnail
ടൊറന്റോയിൽ വിമാനം തലകീഴായി മറിഞ്ഞു; വിമാനത്താവളം അടച്ചു | MC NEWS
01:20
Video thumbnail
ഒൻ്റാരിയോ തിരഞ്ഞെടുപ്പ്: നേതാക്കൾ സംവാദത്തിൽ പങ്കെടുക്കും | MC NEWS
03:01
Video thumbnail
നാടുകടത്തല്‍ രീതിയില്‍ വന്‍ എതിര്‍പ്പ് : സിഖുകാരുടെ തലപ്പാവ് അഴിപ്പിച്ചതിലും പ്രതിഷേധം | MC NEWS
01:28
Video thumbnail
സംവിധായികയാകാൻ കേറ്റ് വിൻസ്ലെറ്റ് | CINE SQUARE | MC NEWS
01:04
Video thumbnail
നെയ്മറിന് ആദ്യ ഗോൾ | SPORTS COURT | MC NEWS
01:05
Video thumbnail
കാട്ടുതീ; വയനാട് കമ്പമലയുടെ ഒരു ഭാഗം കത്തിനശിച്ചു | MC NEWS
01:56
Video thumbnail
'കേരളം വ്യവസായ നിക്ഷേപത്തിന് മികച്ച ഇടം'; പി രാജീവ് | MC NEWS
55:30
Video thumbnail
രഞ്ജിയിൽ കേരളത്തെ കൈപിടിച്ച് കയറ്റിയ പരിശീലകൻ അമയ് ഖുറേസിയ | MC NEWS
04:39
Video thumbnail
മായക്കാഴ്ചകളുടെ ഏകാന്ത ദ്വീപ് | MC NEWS
04:05
Video thumbnail
തൊഴില്‍ പരിശോധന വിപുലീകരിക്കാന്‍ ഒമാന്‍ | MC NEWS
01:08
Video thumbnail
ട്രംപിന്റെ നയങ്ങള്‍ ദശലക്ഷക്കണക്കിന് എയ്ഡ്‌സ് ബാധിതര്‍ മരിക്കാന്‍ കാരണമാകുമെന്ന് യു.എന്‍ | MC NEWS
01:47
Video thumbnail
ചാറ്റ് ജിപിടി, ഡീപ് സീക്ക് എന്നിവയ്ക്ക് ശേഷം ഇലോണ്‍ മസ്‌ക് അവതരിപ്പിക്കുന്നു ഗ്രോക് 3 എഐ | MC NEWS
03:09
Video thumbnail
മാനന്തവാടി പിലാക്കാവ് കമ്പമലയിൽ കാട്ടുതീ; മലയുടെ ഒരുഭാ​ഗം കത്തിനശിച്ചു | MC NEWS
00:45
Video thumbnail
ഹമാസ് പിടിച്ചുവച്ചിരിക്കുന്ന മുഴുവന്‍ പേരെയും വിട്ടയച്ചില്ലെങ്കില്‍ വലിയ ഭവിഷ്യത്ത് നേരിടേണ്ടിവരും
01:35
Video thumbnail
ഇന്ത്യക്കുള്ള 21 മില്യണ്‍ ഡോളര്‍ ധനസഹായം റദ്ദാക്കി അമേരിക്ക | MC NEWS
01:25
Video thumbnail
വിഡി സതീശന്‍ മാധ്യമങ്ങളോട്
13:39
Video thumbnail
രഞ്ജി ട്രോഫി സെമി ഇന്ന് മുതൽ | MC NEWS
00:56
Video thumbnail
നമുക്കു കോടതിയിൽ കാണാം' ഫസ്റ്റ് ലുക്ക് പുറത്ത് | MC NEWS
01:03
Video thumbnail
എറണാകുളം പുക്കാട്ടുപടിയില്‍ ആക്രിക്കടയിലെ തീപിടുത്തം ദ്യശ്യങ്ങള്‍ എംസി ന്യുസിന്‌
02:15
Video thumbnail
പോട്ടയിലെ ബാങ്ക് കൊള്ള; ചാലക്കുടി സ്വദേശി അറസ്റ്റിൽ, കടം വീട്ടാനെന്ന് മൊഴി | MC NEWS
01:11
Video thumbnail
ഐപിഎൽ ഷെഡ്യൂൾ പ്രഖ്യാപിച്ചു | SPORTS COURT | MC NEWS
01:01
Video thumbnail
ഉമ തോമസിൻ്റെ സുഖവിവരം ചോദിച്ചറിഞ്ഞ് മോഹൻലാൽ | MC NEWS
01:18
Video thumbnail
നിവിൻ പോളി ഇനി 'മൾട്ടിവേഴ്സ് മൻമഥൻ' | MC NEWS
01:01
Video thumbnail
ശശി തരൂർ ലോകമറിയുന്ന ബുദ്ധിജീവി: എ കെ ബാലൻ | MC NEWS
01:44
Video thumbnail
ദുരൂഹത ഒഴിയാതെ മിഷേൽ ഷാജി കേസ്! | MC NEWS
04:10
Video thumbnail
മസ്‌കിന്റെ കുഞ്ഞിന് ജന്മം നല്‍കിയെന്ന് ഇന്‍ഫ്ളുവന്‍സര്‍; ഒറ്റവാക്കില്‍ പ്രതികരിച്ച് മസ്‌ക്
01:49
Video thumbnail
വധഭീഷണിയുണ്ട്; ഭയമുണ്ടെങ്കിലും ഓടിപ്പോകുന്നില്ലെന്ന് രൺവീർ അലാബാദിയ | mc news
03:29
Video thumbnail
പ്രധാനമന്ത്രി പോയിട്ടും കാര്യമുണ്ടായില്ല: ഇത്തവണയും കുടിയേറ്റക്കാരെ എത്തിച്ചത് വിലങ്ങിട്ട് | mc news
02:15
Video thumbnail
'മാർക്കോ' ഡിലീറ്റഡ് സീൻ പുറത്ത് | MC NEWS
01:02
Video thumbnail
ഇ​ന്ത്യ​ക്കാ​ർ​ക്ക് ഓ​ൺ അ​റൈ​വ​ൽ വീ​സ; ആ​റ്​ രാ​ജ്യ​ങ്ങ​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി | MC NEWS
01:33
Video thumbnail
ലോകസുന്ദരന്മാരുടെ പട്ടികയില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും | mc news
05:42
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!