Wednesday, April 2, 2025

കാനഡയിൽ താൽക്കാലിക താമസക്കാരുടെ എണ്ണത്തിൽ ഇടിവ്: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

Canada’s temporary resident population declines for the first time in 3 years

ഓട്ടവ : ഇമിഗ്രേഷൻ നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ കാനഡയിലെ താൽക്കാലിക താമസക്കാരുടെ എണ്ണം മൂന്ന് വർഷത്തിനിടെ ആദ്യമായി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. 2024 ഒക്‌ടോബർ 1-നെ അപേക്ഷിച്ച് 2025 ജനുവരി 1 വരെ രാജ്യത്ത് സ്ഥിരതാമസക്കാരല്ലാത്തവരുടെ എണ്ണത്തിൽ ഏകദേശം 30,000 പേരുടെ കുറവ് രേഖപ്പെടുത്തിയതായി ഫെഡറൽ ഏജൻസിയുടെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. സ്ഥിരതാമസക്കാരല്ലാത്തവരുടെ ആകെ എണ്ണം മുപ്പത് ലക്ഷത്തിലധികമാണ്.

2026 അവസാനത്തോടെ താൽക്കാലിക താമസക്കാരുടെ എണ്ണം ജനസംഖ്യയുടെ 5 ശതമാനമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെഡറൽ സർക്കാർ ഇമിഗ്രേഷൻ നിയമങ്ങളിൽ മാറ്റം വരുത്തിയത്. ഇതിലൂടെ അർത്ഥമാക്കുന്നത് വിദ്യാർത്ഥി, അഭയാർത്ഥി, തൊഴിൽ വീസകളിൽ പ്രവേശിക്കുന്ന പുതിയ കുടിയേറ്റക്കാരുടെ എണ്ണം കുറയുമെന്നാണ്. നാലാം പാദത്തിൽ വിദ്യാർത്ഥി പെർമിറ്റ് ലഭിച്ചവരുടെ എണ്ണം ഏകദേശം 33,000 ആയി കുറഞ്ഞെങ്കിലും, അഭയാർത്ഥി ക്ലെയിമുകളുടെ എണ്ണം 25,774 ആയി വർധിച്ചതോടെ ആ കുറവ് നികത്തിയതായി ഏജൻസി പറയുന്നു. ഇതോടെ കാനഡയിലെ മൊത്തം അഭയാർത്ഥികളുടെ എണ്ണം 457,285 ആയി ഉയർന്നു.

അതേസമയം കാനഡയുടെ 5% നോൺ-പെർമനൻ്റ് റസിഡൻ്റ് ടാർഗെറ്റ് കൈവരിക്കുന്നതിന് രണ്ട് വർഷത്തിനുള്ളിൽ താത്കാലിക താമസക്കാരുടെ എണ്ണം ഏകദേശം 32% കുറയ്‌ക്കേണ്ടി വരുമെന്ന് വാട്ടർലൂ സർവകലാശാല സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രൊഫ. മിക്കാൽ സ്‌കുറ്റെറുഡ് പറയുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, രണ്ട് വർഷത്തിനുള്ളിൽ കനേഡിയൻ ജനസംഖ്യ 0.4% കുറയുമെന്നും അദ്ദേഹം പറഞ്ഞു.

താൽക്കാലിക താമസക്കാരുടെ എണ്ണം കുറയുന്നത് മൊത്തത്തിലുള്ള ജനസംഖ്യാ വളർച്ച മന്ദഗതിയിലാക്കിയതായും ഏജൻസി അറിയിച്ചു. 2024-ൻ്റെ നാലാം പാദത്തിൽ, കാനഡയിലെ ജനസംഖ്യ 0.2% വർധിച്ച് 41,528,680 ആയി. കോവിഡ് മഹാമാരി കാരണം നിരവധി അതിർത്തി നിയന്ത്രണങ്ങൾ നിലനിന്നിരുന്ന 2020-ന് ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളർച്ചാ നിരക്കാണിത്. 2024-ൽ കാനഡ 483,591 കുടിയേറ്റക്കാർക്ക് സ്ഥിരതാമസ പദവി നൽകി. 1972-ന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിതെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. അതേസമയം ഏറ്റവും കൂടുതൽ ജനസംഖ്യാ വളർച്ച ഉണ്ടായത് ആൽബർട്ടയിലാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Advertisement

LIVE NEWS UPDATE
Video thumbnail
യുഎസ്-കാനഡ വ്യാപാര ബന്ധം: കെബെക്കിന്‍റെ ബിൽ 96 തടസ്സമാകുമെന്ന് അമേരിക്ക | mc news
01:26
Video thumbnail
ഫെഡറൽ മിനിമം വേതന വർധന ഇന്ന് പ്രാബല്യത്തിൽ | mc news
02:51
Video thumbnail
വ്യാജ സന്ദേശ തട്ടിപ്പ്: മുന്നറിയിപ്പുമായി OPP | mc news
01:36
Video thumbnail
'ഫെഡറൽ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല': പോൾ ചയാങ് | MC NEWS
03:53
Video thumbnail
താരിഫ് ഭീഷണിയിൽ ഇന്ത്യയും | MC NEWS
02:19
Video thumbnail
എമ്പുരാനിൽ 24 വെട്ട്: വില്ലൻ കഥാപാത്രത്തിന്റെ പുതിയ പേര് ബൽദേവ് ; സുരേഷ് ഗോപിക്കും 'കട്ട്’|MC NEWS
01:53
Video thumbnail
ട്രംപ് അടുത്ത മാസം സൗദി അറേബ്യയിലേക്ക്; യുഎഇയും ഖത്തറും സന്ദർശിക്കും | MC NEWS
01:07
Video thumbnail
MC NEWS LIVE
00:00
Video thumbnail
കാർബൺ നികുതി ഒഴിവാക്കി ബ്രിട്ടിഷ് കൊളംബിയ; നാളെ മുതൽ പ്രാബല്യത്തിൽ | MC NEWS
01:09
Video thumbnail
ഹോം കെയർ വർക്കർ ഇമിഗ്രേഷൻ പൈലറ്റ്: അപേക്ഷകൾ സ്വീകരിച്ച് ഐആർസിസി | MC NEWS
01:20
Video thumbnail
കാനഡക്കാർക്ക് ഉറക്കം കുറവ്: സർവേ | mc news
01:45
Video thumbnail
ലിബറൽ സ്ഥാനാർത്ഥിയെ പിൻവലിക്കണം: കൺസർവേറ്റീവ് പാർട്ടി | mc news
01:47
Video thumbnail
ചുവട് പിഴച്ച് പൊളിയേവ്? പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമോ! mc news
02:05
Video thumbnail
ഫെഡറൽ തിരഞ്ഞെടുപ്പ്: കേവലഭൂരിപക്ഷം തൊട്ട് ലിബറൽ പാർട്ടി | MC NEWS
02:18
Video thumbnail
പാണക്കാട് ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് പ്രിയങ്ക ഗാന്ധി | MC NEWS
04:20
Video thumbnail
എമ്പുരാൻ കാണാൻ കുടുംബസമേതമെത്തി മുഖ്യമന്ത്രി | MC NEWS
01:00
Video thumbnail
ഈദ്-അൽ-അദ്ഹയുടെ ഈ വിശുദ്ധ ഉത്സവത്തിൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ... ഈദ് മുബാറക്!
00:18
Video thumbnail
ഈദ്-അൽ-അദ്ഹയുടെ ഈ വിശുദ്ധ ഉത്സവത്തിൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ... ഈദ് മുബാറക്! | MC NEWS
00:18
Video thumbnail
ഏപ്രിലില്‍ 5 പുതിയ CRA ബെനിഫിറ്റ് പേയ്മെന്റുകളാണ് ഏജന്‍സി വിതരണം ചെയ്യുന്നത് | mc news
04:17
Video thumbnail
പുതിയ അടിയന്തര പരിചരണ കേന്ദ്രങ്ങൾ: 1.7 കോടി ഡോളർ നിക്ഷേപിച്ച്‌ ആൽബർട്ട | MC NEWS
00:56
Video thumbnail
അമേരിക്കയില്‍ നിരവധി വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വീസ റദ്ദാക്കുമെന്ന് ഇ-മെയില്‍ സന്ദേശം | MC NEWS
02:02
Video thumbnail
എമ്പുരാന് വെട്ട് | MC NEWS
00:49
Video thumbnail
'"എമ്പുരാന്‍ ഞാന്‍ കാണും ചിത്രം, എല്ലാ വീടുകളിലും ചർച്ചയാവണം" ; നിലപാട് വ്യക്തമാക്കി ജോർജ് കുര്യൻ
04:09
Video thumbnail
കോൺഗ്രസും സിപിഎമ്മും ചേർന്നു നടത്തുന്ന കൊള്ളയാണ് മാസപ്പടി കേസ്: വി മുരളീധരൻ | MC NEWS
04:14
Video thumbnail
അനധികൃത കുടിയേറ്റം: ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ബില്‍ നടപ്പിലാക്കണം: വി മുരളീധരൻ | MC NEWS
04:36
Video thumbnail
മ്യാന്‍മര്‍ ഭൂകമ്പം; സഹായ ഹസ്‌തവുമായി ഇന്ത്യ | MC NEWS
00:51
Video thumbnail
ആർഎസ്എസ്സിന് ഇഷ്ടമുള്ളത് മാത്രം സിനിമ ആക്കാൻ കഴിയില്ല; ഇപി ജയരാജൻ | MC NEWS
03:41
Video thumbnail
മാർക്ക് കാർണി-പ്രീമിയേഴ്സ് ടീം വെർച്വൽ കൂടിക്കാഴ്ച ഇന്ന് | MC NEWS
03:00
Video thumbnail
തുര്‍ക്കിയില്‍ പ്രതിഷേധിക്കാന്‍ എത്തി ' പിക്കാച്ചു' വും; വൈറലായി ദൃശ്യങ്ങള്‍ | MC NEWS
02:54
Video thumbnail
മരണംവരെ നിരാഹാരം കിടക്കും; ആശമാർക്ക് പിന്തുണയുമായി ബിജെപി ലീഡർ ശോഭ സുരേന്ദ്രൻ | MC NEWS
08:34
Video thumbnail
'യുഡിഎഫിന് തിരിച്ചടിയല്ല; കുഴല്‍നാടന്‍ കേസുമായി മുന്നോട്ട് പോകും': വി.ഡി.സതീശന്‍ | MC NEWS
02:41
Video thumbnail
'പ്രതിപക്ഷം അപവാദ പ്രചാരണം ഇനിയും തുടരും'; മന്ത്രി എം ബി രാജേഷ് | MC NEWS
01:13
Video thumbnail
'ക്രിഷ് 4' ഒരുങ്ങുന്നു; സംവിധായകനാകാന്‍ ഹൃത്വിക് റോഷന്‍ | MC NEWS
01:07
Video thumbnail
300 വിദേശ വിദ്യാര്‍ത്ഥികളുടെ വീസ റദ്ദാക്കി അമേരിക്ക | MC NEWS
01:16
Video thumbnail
'വർണ്ണം 2025' ആദ്യ ടിക്കറ്റ് വിൽപ്പനയും സ്പോൺസർ റിവീലിങും നടന്നു | MC NEWS
01:47
Video thumbnail
ടൊറന്റോ സിറ്റി കൗൺസിലർമാരുടെ ശമ്പളത്തിൽ വൻ വർധന | MC NEWS
01:57
Video thumbnail
ജോലി നഷ്ടമാകുമെന്ന ആശങ്കയിൽ കാനഡക്കാർ | MC NEWS
01:25
Video thumbnail
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: മാതൃകാ ടൗൺഷിപ്പ് തറക്കല്ലിടൽ | MC NEWS
57:31
Video thumbnail
'ബി ഗോപാലകൃഷ്ണന്‍ തെറ്റ് ഏറ്റുപറഞ്ഞു, ക്ഷമ ചോദിച്ചു...വലിയ വിഷമമാണ് അന്നുണ്ടായത്‌' | പി.കെ.ശ്രീമതി
04:58
Video thumbnail
അപകീര്‍ത്തിക്കേസ്; പി.കെ.ശ്രീമതിയോട് മാപ്പ് പറഞ്ഞ് ബി.ഗോപാലകൃഷ്ണന്‍ | MC NEWS
06:52
Video thumbnail
ഫെഡറൽ തിരഞ്ഞെടുപ്പ്: ജീവനക്കാരെ തേടി ഇലക്ഷൻസ് കാനഡ | mc news
01:12
Video thumbnail
ട്രംപിൻ്റെ വാഹന താരിഫ്: കാനഡ-യുഎസ് കാബിനറ്റ് കമ്മിറ്റി യോഗം വിളിച്ച് മാർക്ക് കാർണി | mc news
01:07
Video thumbnail
ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് യുഎഇ | MC NEWS
01:35
Video thumbnail
യു എസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ് | MC NEWS
02:41
Video thumbnail
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: മാതൃകാ ടൗൺഷിപ്പ് തറക്കല്ലിടൽ | MC NEWS
00:00
Video thumbnail
35 വർഷമായിട്ടും യുഎസ് പൗരത്വം കിട്ടിയില്ല; ദമ്പതികളെ നാടുകടത്തി | mc news
01:19
Video thumbnail
"പടം എനിക്ക് അത്ര ഇഷ്ടമായില്ല" | EMPURAAN REVIEW | MC NEWS
01:21
Video thumbnail
"ഇനി പ്രിത്വിരാജിന് ബോളിവുഡിൽ പോയി നല്ല ഡയറക്ഷൻ ചെയ്യാം" | EMPURAAN REVIEW | MC NEWS
01:28
Video thumbnail
"മേക്കിങ് കിടു ആണ്, പ്രിത്വിരാജിന് പണി അറിയാം" | EMPURAAN REVIEW | MC NEWS
00:45
Video thumbnail
ലൂസിഫർ ചത്തു? | EMPURAAN REVIEW | MC NEWS
00:23
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!