Monday, August 18, 2025

ഫെഡറൽ തിരഞ്ഞെടുപ്പ്: വോട്ടർ ഇൻഫർമേഷൻ കാർഡുകൾ ഉടൻ എത്തും

Federal election voter information cards to arrive soon

ഓട്ടവ : മാസാവസാനം നടക്കുന്ന ഫെഡറൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി, വോട്ടർ ഇൻഫർമേഷൻ കാർഡുകൾ ഈ ആഴ്ച വോട്ടർമാർക്ക് ലഭിക്കുമെന്ന് ഇലക്ഷൻസ് കാനഡ അറിയിച്ചു. എന്നാൽ, വോട്ടർമാർ വോട്ടു ചെയ്യാൻ എത്തുമ്പോൾ സാധുവായ ഐഡി ഹാജരാക്കണം. ഏപ്രിൽ 28 തിങ്കളാഴ്ച നടക്കുന്ന ഫെഡറൽ തിരഞ്ഞെടുപ്പിന്‍റെ മുൻ‌കൂർ വോട്ടിങ് ഏപ്രിൽ 18, 19, 20, 21 തീയതികളിൽ നടക്കും.

വോട്ടർ ഇൻഫർമേഷൻ കാർഡുകൾ ലഭിക്കാത്ത വോട്ടർമാർ പ്രാദേശിക റിട്ടേണിങ് ഓഫീസുമായി ബന്ധപ്പെടണം. ഇലക്ഷൻസ് കാനഡ റിട്ടേണിങ് ഓഫീസിന് തിരഞ്ഞെടുപ്പ് കാലയളവിൽ എപ്പോൾ വേണമെങ്കിലും വോട്ടുചെയ്യാൻ പ്രത്യേക ബാലറ്റും മെയിൽ വഴി വോട്ടുചെയ്യാനുള്ള പ്രത്യേക ബാലറ്റും നൽകാം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!