Canada
Popular
Most Recent
സാൽമൊണെല്ല: കാനഡയിൽ കൂടുതൽ പിസ്ത ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു
ഓട്ടവ : ഭക്ഷ്യജന്യ രോഗമായ സാൽമൊണെല്ലയെ തുടർന്ന് വിവിധ പ്രവിശ്യകളിൽ കൂടുതൽ പിസ്തയും പിസ്ത അടങ്ങിയ ഉൽപ്പന്നങ്ങളും തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. ഒൻ്റാരിയോ, കെബെക്ക്, ബ്രിട്ടിഷ് കൊളംബിയ എന്നിവിടങ്ങളിൽ...