Canada
Popular
Most Recent
കാനഡയിലെ കറുത്തവർഗ്ഗക്കാർക്ക് നിയമസഹായം നൽകാൻ 8.6 മില്യൺ ഡോളർ പ്രഖ്യാപിച്ച് ഫെഡറൽ സർക്കാർ
ഓട്ടവ: കനേഡിയൻ കറുത്തവർഗ്ഗക്കാർക്ക് മികച്ച നിയമ സേവനങ്ങളും പിന്തുണയും ലഭ്യമാക്കുന്നതിനായി ഫെഡറൽ ഗവൺമെന്റ് 8.6 മില്യൺ ഡോളർ ധനസഹായം പ്രഖ്യാപിച്ചു. അടുത്ത രണ്ട് വർഷത്തേക്കുള്ള പദ്ധതികൾക്കായാണ് ഈ തുക നീക്കിവയ്ക്കുന്നത്.
കാനഡയിലുടനീളമുള്ള 24 സംഘടനകൾക്കാണ്...
