Canada
Popular
Most Recent
വസന്തത്തിന്‍റെ ആദ്യദിനം ഓട്ടവയിൽ കനത്ത മഞ്ഞുവീഴ്ച
ഓട്ടവ : രാജ്യതലസ്ഥാനത്ത് മഞ്ഞുവീഴ്ചയോടെയായിരിക്കും വസന്തകാലം ആരംഭിക്കുകയെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച രാവിലെ 10:46 ന് ഔദ്യോഗികമായി വസന്തകാലം എത്തും. വസന്തത്തിന്‍റെ ആദ്യ ദിവസമായ വെള്ളിയാഴ്ച ഓട്ടവയിൽ 10 സെൻ്റീമീറ്റർ...
