Canada
Popular
Most Recent
ലക്ഷ്യം കെബെക്കിന്റെ വ്യാവസായിക സുരക്ഷ; വ്യാപാര സഖ്യങ്ങൾ തേടി ഫ്രഷെറ്റ് വാഷിങ്ടണിൽ
മൺട്രിയോൾ: കെബെക്ക് പ്രീമിയറായി ചുമതലയേറ്റ ശേഷം തന്റെ ആദ്യ വിദേശ ഔദ്യോഗിക സന്ദർശനത്തിനായി ക്രിസ്റ്റിൻ ഫ്രഷെറ്റ് വാഷിങ്ടണിൽ. ജൂലൈ ഒന്നിന് ആരംഭിക്കാനിരിക്കുന്ന കാനഡ-അമേരിക്ക-മെക്സിക്കോ കരാർ (CUSMA) പരിഷ്കരണ ചർച്ചകൾക്ക് മുന്നോടിയായി കനേഡിയൻ അംബാസഡർ...
