Canada
Popular
Most Recent
യു.എസുമായുള്ള താരിഫ് തർക്കം: ചെറുകിട കരാറുകൾക്ക് കാനഡ താല്പര്യപ്പെടുന്നില്ലെന്ന് മാർക്ക് കാർണി
ഓട്ടവ: യുണൈറ്റഡ് സ്റ്റേറ്റ്‌സുമായി നിലനിൽക്കുന്ന വ്യാപാര തർക്കങ്ങളിൽ കാനഡയുടെ താല്പര്യങ്ങൾ ബലികഴിച്ചുകൊണ്ടുള്ള ഒരു ചെറിയ കരാറിനും താൻ തയ്യാറല്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് യു.എസ് ഏർപ്പെടുത്തിയിരിക്കുന്ന അധിക...
