Canada
Popular
Most Recent
മുണ്ടത്തിക്കോട് ദുരന്തം: കാണാതായ നാലുപേരുടെ മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിഞ്ഞു
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തില്‍ കാണാതായ നാലു പേരുടെ മൃതദേഹ ഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. അഭിജിത്ത് (27), വിഷ്ണു വിനോദ് (35), ഗിരീഷ് (42), സുരേഷ് (50) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇതോടെ...
