Canada
Popular
Most Recent
കാല്‍ഗറി സ്റ്റാംപീഡിന്റെ സമാപനം ഇന്ന്; മുഖ്യാതിഥിയായി മാര്‍ക്ക് കാര്‍ണി
കാല്‍ഗറി: കാനഡയിലെ പ്രശസ്തമായ 'കാല്‍ഗറി സ്റ്റാംപീഡ്' മേളയുടെ സമാപനം ഇന്ന്. സമാപന ചടങ്ങില്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പങ്കെടുക്കും. ശനിയാഴ്ച രാത്രി മേളയിലെത്തിയ പ്രധാനമന്ത്രി, പരമ്പരാഗത റോഡിയോ പ്രകടനങ്ങളും 'ചക് വാഗണ്‍' (chuckwagon)...
