Canada
Popular
Most Recent
സ്ത്രീകളെ ചൂഷണം ചെയ്ത് കാനഡയിലുടനീളം യാത്ര; മനുഷ്യക്കടത്ത് പ്രതി പിടിയിൽ
എഡ്മിന്റൻ: മനുഷ്യക്കടത്ത് കേസിൽ പ്രതിയായ മൺട്രിയോൾ സ്വദേശിയെ പിടികൂടി കാൽഗറി പൊലീസ്. ക്രൈംസ്റ്റോപ്പേഴ്സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മൺട്രിയോൾ സ്വദേശിയായ 33 കാരൻ നെയ്‌ൽസൺ ബെനോയിറ്റ്-ആൻസിയോൺ ആണ് മാർച്ച് 12-ന് അറസ്റ്റിലായത്....
