Cinema & Music
Popular
Most Recent
വമ്പൻ റിലീസിന് പിന്നാലെ എമ്പുരാന്റെ വ്യാജ പതിപ്പ് പുറത്ത്
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാന്റെ വമ്പൻ റിലീസിന് പിന്നാലെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറങ്ങിയതായി റിപ്പോർട്ട്. ഫിൽമിസില്ല, മൂവിരുലെസ്, തമിഴ് റോക്കേഴ്സ് എന്നിവയുടെ വെബ്സൈറ്റുകളിലും ടെലഗ്രാമിലും സിനിമ ലഭ്യമായതായി...