Cinema & Music
Popular
Most Recent
മലയാളികളുടെ പ്രിയപ്പെട്ട ആശാൻ സിനിമയിലും; ‘കരം’ സിനിമയിൽ ഞെട്ടിക്കാൻ ഇവാൻ വുകോമനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാരേക്കാൾ ആരാധകരുണ്ടായിരുന്ന പരിശീലകൻ, മലയാളികളുടെ പ്രിയപ്പെട്ട ആശാൻ ഇവാൻ വുകോമനോവിച്ച് ഇനി സിനിമയിലേക്ക്. മെറിലാൻഡ് സിനിമാസിന്‍റെ വിനീത് ശ്രീനിവാസൻ ചിത്രം 'കരം' സിനിമയിലൂടെ ഇനി അഭിനയത്തിലും ഞെട്ടിക്കാൻ എത്തുകയാണ് കേരള...