Cinema & Music
Popular
Most Recent
റെയിൽവേ ട്രാക്കിൽ തലവച്ചുകിടന്നു: നടൻ മൻസൂർ അലി ഖാനെതിരെ കേസ്
ചെന്നൈ: തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെ പാളത്തിൽ തലവച്ചുകിടന്നതിനു നടനും തിരുച്ചിറപ്പള്ളിയിലെ ലാൽഗുഡി മണ്ഡലം സ്ഥാനാർഥിയുമായ മൻസൂർ അലിഖാന്‍റെ പേരിൽ പൊലീസ് കേസെടുത്തു. പാളത്തിൽ അതിക്രമിച്ചുകടന്നു തടസമുണ്ടാക്കിയതിനും അപമര്യാദയായി പെരുമാറിയതിനുമാണ് കേസ്. ചൊവ്വാഴ്ച തിരഞ്ഞെടുപ്പു പ്രചാര ണത്തിനിടെയാണ്...
