Gulf
Popular
Most Recent
ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ വ്യോമാക്രമണം; അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് 5 ഇന്ത്യക്കാർക്ക് പരുക്ക്
ദുബായ്: ഗൾഫ് രാജ്യങ്ങളിലേയ്ക്ക് ഇറാനിൽനിന്ന് അതിശക്തമായ വ്യോമാക്രമണം. അബുദാബിയിലെ അജ്ബാനിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്കേറ്റു. കുവൈത്തിൽ എണ്ണ ശുദ്ധീകരണ കേന്ദ്രവും കുടിവെള്ള-വൈദ്യുതി വിതരണ കേന്ദ്രവും ഇറാൻ...
