Gulf
Popular
Most Recent
സൗദിയില്‍ ഇന്ന് മുതല്‍ മഴയ്ക്ക് സാധ്യത
റിയാദ്: തിങ്കളാഴ്ച മുതല്‍ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്ക, മദീന, റിയാദ് ഉള്‍പ്പെടെ ആറ് പ്രവിശ്യകളില്‍ അടുത്ത ഒരാഴ്ചത്തേക്ക് മഴ...