Gulf
Popular
Most Recent
‘ഇറാന് ഖത്തറിലെ സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചു’; വിദേശകാര്യ വക്താവ് മാജിദ് അല്‍ അന്‍സാരി
ദോഹ: ഖത്തറിലെ സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാന് വീണ്ടും ആക്രമണത്തിന് ശ്രമിച്ചതായി ഖത്തര്‍ വിദേശകാര്യ വക്താവ് മാജിദ് അല്‍ അന്‍സാരി വെളിപ്പെടുത്തി. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഈ നീക്കത്തെ ഖത്തര്‍ സായുധ സേന വിജയകരമായി...
