Gulf
Popular
Most Recent
ഒമാനിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം വാദിയിൽ അകപ്പെട്ട് രണ്ട് മരണം; ഒരാളെ കാണാതായി
മസ്കറ്റ്: ഒമാനിലെ ബർകയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. ഒരാളെ കാണാതായി. പാലക്കാട് തൃത്താല സ്വദേശിയായ ലുബിഷാദിന്റെ കുടുംബവും സുഹൃത്ത് യൂസഫിന്റെ കുടുംബവും സഞ്ചരിച്ച...
