Gulf
Popular
Most Recent
യുഎഇയിൽ മഴ കനക്കും; മെയ് ആദ്യം വരെ ജാഗ്രതാനിർദ്ദേശം, വെള്ളക്കെട്ടിന് സാധ്യത
ദുബായ്: യുഎഇയിൽ മെയ് മാസം ആദ്യം വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ശക്തമായ ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി...
