Header
Popular
Most Recent
`പഞ്ചി’നായി പ്രത്യേക ഫീച്ചറുമായി ഗൂഗിള്‍; സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് വിസ്മയമൊരുക്കി ടെക് കമ്പനി
ലോകത്തിന്റെ ഹൃദയം കീഴടക്കിയ 'പഞ്ച്' എന്ന ജാപ്പനീസ് കുരങ്ങന്‍ കുഞ്ഞിന് ആദരവുമായി ഗൂഗിള്‍. ലോകത്തെ ഏറ്റവും വലിയ സെര്‍ച്ച് എന്‍ജിനായ ഗൂഗിളില്‍ 'Punch the monkey' എന്ന് തിരയുന്നവര്‍ക്കായി പ്രത്യേക 'ഈസ്റ്റര്‍ എഗ്ഗ്'...
