Header
Popular
Most Recent
ഹാലിഫാക്സിനെ ‘വെള്ളം കുടിപ്പിക്കാൻ’ ജല അതോറിറ്റി; നികുതി കുറച്ചിട്ടും തീവില, പ്രതിഷേധം ശക്തം
ഹാലിഫാക്സ്: നഗരത്തിലെ ജലനികുതി വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ കെട്ടിട ഉടമകൾ രംഗത്ത്. നികുതിയിൽ 17.6 % വർധന വരുത്താനാണ് അധികൃതരുടെ തീരുമാനം. നേരത്തെ ഇത് 35 ശതമാനത്തിലധികം വർധിപ്പിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും വ്യാപക പ്രതിഷേധത്തെത്തുടർന്ന് കുറയ്ക്കുകയായിരുന്നു....
