Header
Popular
Most Recent
നികുതി വർധനയ്ക്ക് ‘ബ്രേക്കിട്ട്’ ട്രംപ്; വൻ പ്രതിസന്ധിയിൽ കാനഡയുടെ കാബിനറ്റ് വ്യവസായം
ഓട്ടവ: ഫർണിച്ചർ ഉൽപ്പന്നങ്ങളുടെ നികുതി വർധിപ്പിക്കുന്നത് താൽക്കാലികമായി നിർത്തി വച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിലവിൽ കാബിനറ്റുകൾക്കും വാനിറ്റികൾക്കും 50% ഫർണിച്ചറുകൾക്ക് 30% നികുതി കൂട്ടാനായിരുന്നു തീരുമാനം. ഈ ആഴ്ച നടപ്പിലാക്കേണ്ടിയിരുന്ന...
