Header
Popular
Most Recent
‘ഇറാൻ്റെ മോചനദിനം’; തെരുവിലിറങ്ങി ആഘോഷിച്ച് ഇറാനിയൻ വംശജർ, പിന്തുണച്ച് കാനഡ
ഓട്ടവ: ഇറാനിലെ ഭരണകൂടത്തെ ലക്ഷ്യമാക്കി അമേരിക്കയും ഇസ്രയേലും നടത്തിയ വ്യോമാക്രമണത്തെ സ്വാഗതം ചെയ്ത് കാനഡയിലെ ഇറാനിയൻ വംശജർ. ദശാബ്ദങ്ങളായി ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനമാണിതെന്ന് കനേഡിയൻ-ഇറാനിയൻ ചലച്ചിത്ര പ്രവർത്തകൻ എസ്ര സൊലേഹ്...
