Header
Popular
Most Recent
പതിനായിരത്തിലധികം വീടുകളിൽ വൈദ്യുതി മുടങ്ങി; കാൽഗറിയിൽ എൻമാക്‌സിന്റെ അടിയന്തര ഇടപെടൽ
കാൽഗറി: കാൽഗറിയിൽ ഞായറാഴ്ച രാവിലെ ഉണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് പതിനൊന്നായിരത്തിലധികം വീടുകളിൽ വൈദ്യുതി തടസ്സപ്പെട്ടു. ഞായറാഴ്ച രാവിലെ ഏകദേശം 11:07 ഓടെയാണ് വിവിധയിടങ്ങളിൽ വൈദ്യുതി തടസം അനുഭവപ്പെട്ടു തുടങ്ങിയത്.
മാർട്ടിൻഡേൽ, കോർണർസ്റ്റോൺ, സാഡിൽ റിഡ്ജ്,...
