Header
Popular
Most Recent
ആഗോള എണ്ണവിലയില്‍ വന്‍ കുതിപ്പ്; ഹോര്‍മുസ് അടച്ചതോടെ വരാനിരിക്കുന്നത് വന്‍ വിലക്കയറ്റം
ടെഹ്റാന്‍: പശ്ചിമേഷ്യ യുദ്ധഭീതിയിലായതോടെ രാജ്യാന്തര വിപണിയില്‍ എണ്ണവില തുടര്‍ച്ചയായ മൂന്നാം ദിവസവും കുതിക്കുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില വീപ്പയ്ക്ക് 2.59 ശതമാനം വര്‍ധിച്ച് 79.75 ഡോളറിലെത്തി. ഇറാന്റെ...
