Header
Popular
Most Recent
ടംബ്ലർ റിഡ്ജ് കൂട്ടക്കുരുതി: കൊറോണർ അന്വേഷണം പ്രഖ്യാപിച്ചു; എഐ കമ്പനികളുടെ പങ്കും പരിശോധിക്കും
വൻകൂവർ: ടംബ്ലർ റിഡ്ജ് വെടിവെപ്പ് സംഭവത്തിൽ ബ്രിട്ടീഷ് കൊളംബിയ ചീഫ് കൊറോണർ ഡോ. ജതീന്ദർ ബൈദ്വാൻ അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം നടന്ന ദാരുണ സംഭവത്തിൽ വദ്യാർത്ഥികളുൾപ്പെടെ ഒൻപത് പേർ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി...
