Header
Popular
Most Recent
അഞ്ചാംപനി ഭീതിയിൽ യോർക്ക്: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
ടൊറൻ്റോ : വിദേശത്ത് നിന്നും കാനഡയിൽ തിരികെയെത്തിയ ഒരാൾക്ക് അഞ്ചാംപനി സ്ഥിരീകരിച്ചതായി യോർക്ക് റീജനൽ പബ്ലിക് ഹെൽത്ത് റിപ്പോർട്ട് ചെയ്തു. രോഗബാധിതനായ വ്യക്തിക്ക് എപ്പോഴാണ് രോഗം ബാധിച്ചതെന്നോ ഏത് രാജ്യമാണ് സന്ദർശിച്ചതെന്നോ വ്യക്തമല്ല....
