Header
Popular
Most Recent
ഓട്ടവയിൽ ഓറഞ്ച് അലർട്ട്: കനത്ത മഞ്ഞുമഴയ്ക്കും വൈദ്യുതി തടസ്സത്തിനും സാധ്യത; ജാഗ്രതാ നിർദ്ദേശം
ടൊറന്റോ: ഓട്ടവയിൽ അതിശക്തമായ മഞ്ഞുമഴയ്ക്ക് സാധ്യതയുള്ളതിനാൽ എൻവയൺമെന്റ് കാനഡ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെ ആരംഭിക്കുന്ന ഈ പ്രതിഭാസം തിങ്കളാഴ്ച രാവിലെ വരെ തുടരുമെന്നാണ് പ്രവചനം. ഏകദേശം 15 മുതൽ 20...
