Header
Popular
Most Recent
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബെത്ലഹേമില്‍ ക്രിസ്മസ് ആഘോഷം; കൂറ്റന്‍ ക്രിസ്മസ് ട്രീയും വര്‍ണ്ണാഭമായ ചടങ്ങുകളും
ബെത്ലഹേം: ഇസ്രയേല്‍-ഹമാസ് യുദ്ധത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യേശുക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്ലഹേമില്‍ പുനരാരംഭിച്ചു. സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശമുയര്‍ത്തി ആയിരക്കണക്കിന് വിശ്വാസികളും സഞ്ചാരികളുമാണ് ബെത്ലഹേമിലെ മാംഗര്‍ സ്‌ക്വയറില്‍ ഒത്തുകൂടിയത്.
കഴിഞ്ഞ...
