Header
Popular
Most Recent
ഗാസയില്‍ സഹായ ഏജന്‍സികള്‍ക്ക് ഇസ്രയേല്‍ വിലക്ക്; വ്യാപക പ്രതിഷേധം
ടെല്‍ അവീവ്: യുദ്ധവും പ്രകൃതിക്ഷോഭവും തകര്‍ത്ത ഗാസയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ക്ക് (NGOs) ഇസ്രയേല്‍ വിലക്കേര്‍പ്പെടുത്തി. ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചും പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയുമാണ്...
