Home Banner Feature
Popular
Most Recent
യുഡിഎഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും: പി ജെ കുര്യൻ
കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. തിരുവല്ലയിൽ നടന്ന യു.ഡി.എഫ് കൺവെൻഷനിൽ ചെന്നിത്തലയെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു കുര്യന്റെ ഈ പ്രഖ്യാപനം....
