Home Banner Feature
Popular
Most Recent
ലൈംഗികാതിക്രമക്കേസ്: സംവിധായകന്‍ രഞ്ജിത്തിന് ജാമ്യമില്ല
കൊച്ചി: യുവനടിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യമില്ല. രഞ്ജിത്തിനെ തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ വിട്ടു. ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വീണ്ടും വാദം കേള്‍ക്കും.
അന്വേഷണവുമായി രഞ്ജിത് പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്നും, അദ്ദേഹം കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞയാളാണെന്നതും...
