Home Banner Feature
Popular
Most Recent
മഹാകുംഭമേളയിലെ വൈറൽ താരം മോണാലിസ വിവാഹം; ഭർത്താവിനെതിരെ പോക്സോ കേസ് ചുമത്തി
കൊച്ചി: സോഷ്യൽ മീഡിയ താരവും നടിയുമായ മോണാലിസക്ക് വിവാഹ സമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തൽ. നാഷണൽ കമ്മിഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്‌സ് (NCST) കേരളത്തിലും മധ്യപ്രദേശിലും നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഇതോടെ ഭർത്താവ്...
