Home Banner Feature
Popular
Most Recent
മോഹൻലാലിന്റെ പരാതി ഡൽഹി ഹൈക്കോടതിയുടെ പരിധിയിൽ വരില്ലെന്ന് മെറ്റ; പുതിയ അപേക്ഷ സമർപ്പിക്കാൻ നിർദേശം
ന്യൂഡൽഹി: പരസ്യ- വ്യക്തിത്വ അവകാശങ്ങളിൽ സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ പുതിയ അപേക്ഷ സമർപ്പിക്കാൻ മോഹൻലാലിനോട് ഡൽഹി ഹൈക്കോടതി. നടന്റെ ചിത്രങ്ങളും വിഡിയോകളും ശബ്ദങ്ങളുമുപയോഗിച്ച് പ്രചാരണം നടത്തുന്ന എല്ലാലിങ്കുകളും ക്രോഡീകരിച്ച് പുതിയ അപേക്ഷ നൽകാനാണ്...
