Home Banner Slider
Popular
Most Recent
എണ്ണ കൊടുത്താൽ പണി കിട്ടും; ക്യൂബയുടെ സഖ്യരാജ്യങ്ങളെ ഭീഷണിപ്പെടുത്തി ട്രംപിന്റെ പുതിയ ഉത്തരവ്
വാഷിങ്ടൺ: ലാറ്റിനമേരിക്കൻ രാഷ്ട്രീയത്തിൽ നിർണ്ണായക ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട്, ക്യൂബയ്ക്ക് എണ്ണ നൽകുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത വ്യാപാര ഉപരോധം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ക്യൂബൻ സർക്കാരിനെ സാമ്പത്തികമായി ഒറ്റപ്പെടുത്തുന്നതിനും ഭരണമാറ്റത്തിന് സമ്മർദ്ദം...
