Home Banner Slider
Popular
Most Recent
നേപ്പാള്‍ ദുരന്തം: 32 ഓളം മലയാളികളുടെ വിവരങ്ങള്‍ ലഭിച്ചു; 18 പേരുമായി സംസാരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്
ദില്ലി: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ മലയാളികളെ സുരക്ഷിതരായി തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കി. ദുരന്തമേഖലയിലുള്ളവരുടെ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിനും ഇന്ത്യന്‍ എംബസിക്കും കൈമാറിയിട്ടുണ്ട്. മേഖലയില്‍ വിനോദസഞ്ചാരികളും തീര്‍ത്ഥാടകരുമടക്കം 48 ഓളം...
