Immigration News
Popular
Most Recent
ഇമിഗ്രേഷൻ നിയന്ത്രണം: ബ്രിട്ടിഷ് കൊളംബിയ പോസ്റ്റ്-സെക്കൻഡറി സ്കൂളുകൾ പ്രതിസന്ധിയിൽ
വൻകൂവർ : രാജ്യാന്തര വിദ്യാർത്ഥികളുടെ വരവ് കുറഞ്ഞതോടെ പ്രതിസന്ധിയിലായി ബ്രിട്ടിഷ് കൊളംബിയ സർവ്വകലാശാലകളും കോളേജുകളും. എൻറോൾമെൻ്റിൽ ഉണ്ടായ കുത്തനെ ഇടിവ് മൂലം അധ്യാപകരെ അടക്കം പിരിച്ചു വിട്ടതോടെ വിദ്യാർത്ഥികളും ജീവനക്കാരും അവരുടെ ഭാവിയെക്കുറിച്ചുള്ള...