India
Popular
Most Recent
ആശങ്കയായി ഇന്ധന പ്രതിസന്ധി; ക്രൂഡ് ഓയില്‍ ബാരല്‍ 120 ഡോളറില്‍ എത്തി
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതോടെ രാജ്യത്ത് ഇന്ധനവില വര്‍ധനയ്ക്ക് കളമൊരുങ്ങുന്നു. നിലവില്‍ ബാരലിന് 120 ഡോളറിലുള്ള ക്രൂഡ് ഓയില്‍ വില 150 ഡോളറിലേക്ക് എത്തുകയാണെങ്കില്‍ സാധാരണ പെട്രോള്‍, ഡീസല്‍...
