International
Popular
Most Recent
കനേഡിയൻ വിദ്യാർത്ഥികളുടെ മോക്ക് വോട്ടിങ്ങിൽ ലക്ഷങ്ങൾ പങ്കെടുക്കും
കാൽഗറി : ഫെഡറൽ തിരഞ്ഞെടുപ്പ് ദിനത്തിൽ രാജ്യമെമ്പാടുമുള്ള വിദ്യാർത്ഥികൾ മോക്ക് വോട്ട് രേഖപ്പെടുത്തും. 2003 മുതൽ നടന്നുവരുന്ന ദേശീയ സമാന്തര തിരഞ്ഞെടുപ്പ് പരിപാടിയായ സ്റ്റുഡൻ്റ് വോട്ട് കാനഡയിലൂടെയാവും വിദ്യാർത്ഥികൾക്കുള്ള വോട്ടിങ് സാധ്യമാക്കുക. യഥാർത്ഥ...