International
Popular
Most Recent
താരിഫുകൾ ചൈനയുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നു : ഇയു വിദേശനയ മേധാവി
ലാ മാൽബായ് : പാശ്ചാത്യ രാജ്യങ്ങൾക്കിടയിലുള്ള താരിഫുകൾ ചൈനയുടെ താൽപ്പര്യങ്ങൾക്ക് മാത്രമേ സഹായകമാകുകയുള്ളുവെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കാജ കല്ലാസ്. റഷ്യയുടെ വർധിച്ചുവരുന്ന ആക്രമണ പ്രവണത, ആഗോള സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇതിനെ...