International
Popular
Most Recent
യൂറോപ്പിലും ഇന്ധന പ്രതിസന്ധി; ആഗോളതലത്തിൽ വിമാന നിരക്കുകൾ വർധിക്കാൻ സാധ്യത
ലണ്ടൻ : മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധം ഏഷ്യൻ രാജ്യങ്ങളിൽ ജെറ്റ് ഇന്ധനത്തിന്റെയും ഡീസലിന്റെയും ലഭ്യത കുറഞ്ഞതിന് പിന്നാലെ യൂറോപ്പിലും കടുത്ത ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ ജെറ്റ് ഇന്ധനത്തിന്റെയും ഡീസലിന്റെയും...
